"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
{| | {| | ||
<center><b><U><font Size=5 color=green> | <center><b><U><font Size=5 color=green> | ||
വരി 24: | വരി 24: | ||
{| | {| | ||
|- | |- | ||
| style="align:center | | style="align:center;; border:2px solid #9F000F; padding:1em; margin:auto"| | ||
===അന്താരാഷ്ട്ര അറബിക് ഭാഷാദിനം=== | |||
അന്താരാഷ്ട്ര അറബിക് ഭാഷാദിനാചരണത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ അറബിക് കാലിഗ്രാഫി ശില്പശാല സംഘടിപ്പിച്ചു.വിദ്യാലയത്തിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക പി ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത കാലിഗ്രാഫർ ഷിയാസ് അഹ്‌മദ് ഹുദവി ഉദ്‌ഘാടനം ചെയ്തു.അറബി ഭാഷയിലെ വിവിധ ശൈലിയുള്ള ലിപികളെ കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഏകദിന ശില്പശാലസഹായകമായി.തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.തുർക്കി,യമൻ,ഇറാൻ,അമേരിക്ക,ഇംഗ്ലണ്ട്,യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിലമതിക്കുന്ന പ്രകൃതിദത്തമായ പേനകൾ ഉപയോഗിച്ചു കൊണ്ടുള്ള പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.ശില്പശാലയുടെ സമാപനത്തിൽ കുട്ടികൾ നിർമ്മിച്ച കാലിഗ്രാഫി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിൻ തയ്യാറാക്കി.വിദ്യാലയത്തിലെ അറബിക് ക്ലിബിന് ഷിയാസ് അഹ്‌മദ് പ്രത്യേക തരം മുളപ്പേന സമ്മാനിച്ചു.എം ഷറഫലി സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകരായ ഗിരീഷ് കുമാർ, വി എ കൃഷ്ണൻ, ടി.മെഹബൂബ്, എസ് ടി നിസാർ, അഷ്റഫ് സംസാരിച്ചു.തന്റെ ജീവിതത്തിൽ ആദ്യമായി അറബി എഴുതുന്ന എട്ടാം ക്ലാസ്സുകാരി അർച്ചനയും, മുബാരിസും ശില്പശാലയെ അവലോകനം ചെയ്തു സംസാരിച്ചു.ക്ലബ്ബ് കൺവീനർ ഷംന ഷെറി എം കെ നന്ദിയും പറഞ്ഞു. | |||
===ലഹരിവിരുദ്ധ ദിനം 2019 === | |||
പ്രതിജ്ഞ | |||
[[ചിത്രം:20012-L V1.jpg|400px|center]] | |||
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരം | |||
[[ചിത്രം:20012-LV.jpg|400px|center]] | |||
[[ചിത്രം:20012-L V.jpg|400px|center]] | |||
വരി 54: | വരി 75: | ||
മികച്ച വിജയം കൈവരിക്കാൻ സമയബന്ധിതമായി വിവിധ പദ്ധതികളായിരുന്നു വിദ്യാലയം ഒരുക്കിയിരുന്നത്. പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ അധ്യാപകർക്ക് പ്രത്യേകം ചുമതല നൽകിയ "ടാഗ് " പദ്ധതി, ഒരോ ക്ലാസ്സിലെയും മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കിയ " കുട്ടി ടീച്ചർ പ്രോഗ്രാം ", അയൽപക്ക കുട്ടികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ രൂപീകരിച്ച" ഗ്രാമീണം" പ്രാദേശിക പഠനവീട്, പ്രാദേശിക പി.ടി.എ.കൾ, ചോദ്യപേപ്പർ നിർമ്മാണ ശില്പശാല, സബ്ജക്ട് ക്ലിനിക്കുകൾ, പരീക്ഷാ ഭയം ഒഴിവാക്കാനും കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാനും നടപ്പിലാക്കിയ "പരീക്ഷോത്സവം ", പ്രഭാത സായാഹ്ന കോച്ചിങ് ക്ലാസ്സുകൾ,വിവിധ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിരുന്നു.വിദ്യാലയ പ്രിൻസിപ്പൽ പി.ശങ്കര നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ഡി അരുണ,പി പി ഇന്ദിര ദേവി ടീച്ചർ,ഗിരിജ,വി.സി അച്ചുതൻ, വി.സി രാമൻ,ശിവ ശങ്കരൻ,ഗിരീഷ്.കെ,രാജേഷ് പി.എം,വിനോദ് എന്നിവർ സംസാരിച്ചു.ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി പി.അരവിന്ദാക്ഷൻ നന്ദി പറഞ്ഞു. | മികച്ച വിജയം കൈവരിക്കാൻ സമയബന്ധിതമായി വിവിധ പദ്ധതികളായിരുന്നു വിദ്യാലയം ഒരുക്കിയിരുന്നത്. പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ അധ്യാപകർക്ക് പ്രത്യേകം ചുമതല നൽകിയ "ടാഗ് " പദ്ധതി, ഒരോ ക്ലാസ്സിലെയും മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കിയ " കുട്ടി ടീച്ചർ പ്രോഗ്രാം ", അയൽപക്ക കുട്ടികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ രൂപീകരിച്ച" ഗ്രാമീണം" പ്രാദേശിക പഠനവീട്, പ്രാദേശിക പി.ടി.എ.കൾ, ചോദ്യപേപ്പർ നിർമ്മാണ ശില്പശാല, സബ്ജക്ട് ക്ലിനിക്കുകൾ, പരീക്ഷാ ഭയം ഒഴിവാക്കാനും കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാനും നടപ്പിലാക്കിയ "പരീക്ഷോത്സവം ", പ്രഭാത സായാഹ്ന കോച്ചിങ് ക്ലാസ്സുകൾ,വിവിധ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിരുന്നു.വിദ്യാലയ പ്രിൻസിപ്പൽ പി.ശങ്കര നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ഡി അരുണ,പി പി ഇന്ദിര ദേവി ടീച്ചർ,ഗിരിജ,വി.സി അച്ചുതൻ, വി.സി രാമൻ,ശിവ ശങ്കരൻ,ഗിരീഷ്.കെ,രാജേഷ് പി.എം,വിനോദ് എന്നിവർ സംസാരിച്ചു.ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി പി.അരവിന്ദാക്ഷൻ നന്ദി പറഞ്ഞു. | ||
[[ചിത്രം:20012-VU3.jpg|250px]] | [[ചിത്രം:20012-VU3.jpg|250px|left]] | ||
[[ചിത്രം:20012-VU4.jpg|250px|right]] | |||
[[ചിത്രം:20012-VU5.jpg|250px|left]] | |||
[[ചിത്രം:20012-VU6.jpg|250px|right]] | |||
=== അന്താരാഷ്ട്ര യോഗദിനം=== | === അന്താരാഷ്ട്ര യോഗദിനം=== | ||
പള്ളിപ്പുറം പരുതൂർ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽ പ്രശസ്ത യോഗാചാര്യനും അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് ജേതാവുമായ '''എം. മാധവൻ '''പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ യോഗ പ്രദർശനവും ഉണ്ടായി. | പള്ളിപ്പുറം പരുതൂർ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽ പ്രശസ്ത യോഗാചാര്യനും അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് ജേതാവുമായ '''എം. മാധവൻ '''പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ യോഗ പ്രദർശനവും ഉണ്ടായി. | ||
വരി 435: | വരി 474: | ||
<br> | <br> | ||
==='''ശ്രദ്ധ'''=== | |||
എട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം '''ശ്രദ്ധ''' എന്ന പദ്ധതി വളരെ പ്രാധാന്യത്തോടെ നടത്തി വരുന്നു.വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ക്ലാസിലെ മികച്ച വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ വിഷയത്തിന്റെയും മുഴുവൻ ദിന ക്യാമ്പുകൾ നടത്തി വരുന്നു. | |||
<center> | |||
[[ചിത്രം:20012-sradha.jpg|600px]]</center> | |||
==='''നവ പ്രഭ'''=== | |||
ഒൻപതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പഠനപദ്ധതിയാണ് '''നവ പ്രഭ'''. വിഷയാടിസ്ഥാനത്തിൽ നടക്കുന്നു. സ്കൂൾ സമയത്തിനു ശേഷം നടക്കുന്ന ക്ലാസിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. | |||
==='''ഗ്രാമീണം പഠനവീട്'''=== | |||
പത്താം ക്ലാസിൽ പഠനത്തിനു പിറകിലായവർക്കായി സ്കൂളിൽ 2 വർഷമായി നടത്തി വരുന്ന പദ്ധതിയാണ് '''ഗ്രാമീണം പഠന വീട്'''. പദ്ധതി പ്രകാരം ഓരോ പ്രദേശത്തുമായി 10 ൽ കൂടുതൽ വീടുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന ഈ സംവിധാനം കുട്ടികൾക്ക് പഠനം മാത്രമല്ല, അവരുടെ സാമൂഹികമായ ഇടപെടലുകളെ കൂടി നല്ല രീതിയിൽ സ്വാധീനിക്കാൻ ഉദകുന്നതാണെന്നാണ് അനുഭവം. | |||
<center> | |||
[[ചിത്രം:20012-news clip.jpg|300px]] | |||
</center> | |||
===''' പരീക്ഷോത്സവം'''=== | |||
SSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ്''' പരീക്ഷോത്സവം'''. | |||
അർദ്ധവാർഷിക പരീക്ഷക്കു ശേഷം തെരഞ്ഞെടുത്ത കുട്ടികൾക്കായി ഒരു[https://youtu.be/dreUxsv-3Y0 ''' ചോദ്യപേപ്പർ നിർമ്മാണ ശില്പശാല'''] നടത്തുകയും 2-3 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കുന്നു. ഓരോ വിഷയത്തിലേയും ഇത്തരം 3-4 ചോദ്യപേപ്പറുകൾ അച്ചടിച്ച് വൈകുന്നേരം 4 മുതൽ 5 വരെയുള്ള സമയത്തു ഈ പരീക്ഷകൾ നടത്തി വരുന്നു. ചോദ്യപേപ്പർ ക്യാമ്പിൽ കുട്ടികൾ ചോദ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പാഠപുസ്തകത്തിലെ പ്രധാനപ്പെട്ടഭാഗം ഒന്നോ രണ്ടോ ആവർത്തി വായിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ഇതോടൊപ്പം കണ്ടു പിടിക്കുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂളിൽ മുഴുവൻ A+ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വർദ്ധനയുണ്ടാക്കാൻ ഈ പ്രവർത്തനം വളരെയധികം സഹായകരമായിട്ടുണ്ട്. | |||
[[{{PAGENAME}}/കൂടുതൽ അറിയാൻ|തുടർന്നു വായിക്കുക]] | |||
==''' ദിനാചരണങ്ങൾ'''== | |||
==='''സ്വാതന്ത്ര്യദിനം=== | |||
തോരാത്ത മഴയും പ്രളയവും നാടിനെയും നാട്ടുകാരേയും കനത്ത ആശങ്കയിലാഴ്ത്തിയ അവസരത്തിലായതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആചരിച്ചത്. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സേനകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി.ശങ്കരനാരായണൻ മാസ്റ്റർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി. അരുണ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. | |||
[[ചിത്രം:20012-id.jpg|600px|thumb|center| സ്വാതന്ത്ര്യ ദിനം]] | |||
===''' വായനാദിനം'''=== | |||
2018-19 വർഷത്തെ വായനാദിനവും [https://ml.wikipedia.org/wiki/പി.എൻ._പണിക്കർ'''പി.എൻ.പണിക്കർ'''] അനുസ്മരണവും വിപുലമായി തന്നെ നടക്കുകയുണ്ടായി.ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നടത്തിയ [https://youtu.be/YCldKIwLpqQ'''സോക്കർവായന'''] വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം കാഴ്ചവച്ചു. | |||
[[ചിത്രം:20012-SV.jpg|300px|thumb|center| സോക്കർ വായന]] | |||
==='''യോഗദിനം'''=== | |||
ഈ വർഷവും സ്കൂളിൽ [https://youtu.be/w2t7F1Rq0-4'''യോഗ ദിനം'''] ആഘോഷിച്ചു.പ്രശസ്ത യോഗാചാര്യൻ ശ്രീ.മാധവൻ ചെമ്പ്ര കുട്ടികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യപരിപാലനത്തിൽ യോഗയുടെ പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന '''ആദിത്യൻ സത്യനാരായണൻ''' എന്ന വിദ്യാർത്ഥി[https://youtu.be/TNmYJZF9wW8'''ദേശീയ യോഗാ ഒളിമ്പ്യാഡിൽ'''] കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിൽ നടന്ന സ്വീകരണത്തിൽ ആദിത്യനെ അനുമോദിച്ചു. | |||
<center> | |||
[[ചിത്രം:20012-news clip5.jpg|300px]] | |||
[[ചിത്രം:20012-spo yoga.jpg|300px]]</center> | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
==='''സ്കൗട്ട് & ഗൈഡ്സ്'''=== | |||
<font color= brown> | |||
[https://ml.m.wikipedia.org/wiki/ഭാരത്_സ്കൗട്ട്സ്_ആൻഡ്_ഗൈഡ്സ്'''ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സി''']ന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ '''5''' യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.'''6 സ്കൗട്ട് മാസ്റ്റർ '''മാരും ''' 8ഗൈഡ് ക്യാപ്ടൻമാരു'''മാണ് സ്കൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും '''രാജ്യപുരസ്കാർ''' ,'''രാഷ്‌ട്രപതി ''' അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്. | |||
<CENTER><gallery> | |||
20012-SG3.jpg|400px|സ്കൗട്ട്സ് | |||
20012-SG4.jpg|400px|ഗൈഡ്സ് | |||
20012-scout&guides 1.jpg|400px|രാജ്യപുരസ്കാർ(17-18) </gallery></CENTER> | |||
ദുരിതാശ്വാസ പ്രവർത്തനം | |||
പ്രളയബാധിത പ്രദേശങ്ങളായ പൈലിപ്പുറം, നെടുങ്ങോട്ടൂർ എന്നീ പ്രദേശങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ ,ബോധവത്കരണം ,നോട്ടീസ് വിതരണം എന്നിവ പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ക്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റേയും, ഹെൽത്ത് സ്റ്റാഫ് (ആശ വർക്കർ) എന്നിവരുടെയും നേതൃത്വത്തിൽ നടത്തി. | |||
<center> | |||
[[ചിത്രം:20012-SG5.jpg|400px]]</center> | |||
==='''എൻ.സി.സി'''=== | |||
<font color= 641313> | |||
1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന ആദ്യത്തെ [https://ml.m.wikipedia.org/wiki/നാഷണൽ_കേഡറ്റ്_കോർ'''NCC'''] യൂണിറ്റ് ആരംഭിച്ചു. '28 KBN NCC OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ '''ശ്രീ.കെ.ഒ.വിൻസെന്റ്''' മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II,Part III) 28KBN 'NCC OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത്''' ശ്രീ. പി. രവീന്ദ്രനാഥ്''' മാസ്റ്ററാണ്.</font> | |||
<center> | |||
<gallery> | |||
20012-NCC1.jpg|NCC | |||
20012-ncc3.jpg|പരിസ്ഥിതി ദിനം | |||
20012-ncc2.jpg|യോഗ ദിനം | |||
</gallery></center> | |||
==='''എസ് പി സി.'''=== | |||
<font color= 7084e8> | |||
2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ [https://ml.m.wikipedia.org/wiki/സ്റ്റുഡന്റ്_പോലീസ്_കേഡറ്റ്_പദ്ധതി എസ്.പി.സി] യൂണിറ്റ് നിലവിൽ വന്നു. ''കമ്മ്യൂണിറ്റി പോലീസ് ഓഫീസർ '' ആയി '''കെ.ശ്രീജേഷ് ''' മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി '''എ.സൂര്യ''' ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</font> | |||
<center><gallery> | |||
20012-SP1.jpg|എസ് പി സി | |||
20012-spc state.jpg|സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾ | |||
20012-SP2.jpg|എസ് പി സി ക്യാമ്പ് | |||
</gallery></center> | |||
==='''ജൂനിയർ റെഡ് ക്രോസ് '''=== | |||
<font color= 398a83> | |||
2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ [https://ml.m.wikipedia.org/wiki/റെഡ്ക്രോസ്'''ജൂനിയർ റെഡ്ക്രോസ്'''] യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8,9,10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി ''' കെ.എൻ.നാരായണൻ ''' മാസ്റ്ററും '''എം.വിദ്യ''' ടീച്ചറും ചുമതല വഹിക്കുന്നു.സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.</font> | |||
<center><gallery> | |||
20012-RED CROSS1.jpg|സ്നേഹത്തൂവാല | |||
20012-snehathoovala2.jpg|സ്നേഹത്തൂവാല | |||
20012-snehathoovala3.jpg|സ്നേഹത്തൂവാല | |||
</gallery></center> | |||
==='''ലിറ്റിൽ കൈറ്റ്സ്''' === | |||
<font color= 2356bd> | |||
കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ '''എ.അനിത''' ടീച്ചറും '''എം.എ.വിശ്വനാഥൻ''' മാസ്റ്ററും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</font> | |||
<center> | |||
<gallery> | |||
20012-lk1.jpg|ലിറ്റിൽ കൈറ്റ്സ് ബോർഡ് | |||
20012-lk3.jpg|ലിറ്റിൽ കൈറ്റ്സ് ID Card | |||
</gallery></center> | |||
==='''ഹെൽത്ത് ക്ലബ്ബ്''' === | |||
പരുതൂർ ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ | |||
2018-19 വർഷത്തിൽ ശ്രീമതി. പി.റഹിയ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ''' ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ''' നടത്തി. പട്ടാമ്പി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ബഷീർ കുട്ടി ക്ലാസ് എടുത്തു. | |||
==='''ശുചിത്വ സേന''' === | |||
'''ATAL TINKERING LAB''' | |||
''' കുട്ടി ശാസ്ത്രജ്ഞന്മാർക്ക്''' | |||
[[ചിത്രം:20012-AT1.jpg|400px|center]] | |||
സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിനും കുട്ടിശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയായ ATAL Tinkering Lab ന് നമ്മുടെ സ്കൂളും തിരഞ്ഞെടുക്കപെട്ടു. | |||
വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനും Start Up സംരംഭങ്ങൾ തുടങ്ങാനും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് ATL labകൾ. കഴിഞ്ഞ വർഷം തന്നെ ഈ പദ്ധതിക്കായി PHS തിരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂളിന്റെ ശാസ്ത്രമേളകളിലെ തുടർച്ചയായ മികവും മറ്റു പ്രവർത്തങ്ങളുമാണ് ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. 20 ലക്ഷം രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഫണ്ട് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. | |||
1500 ടqr feet സ്ഥലത്ത് മാനേജ്‌മെന്റിന്റെ പൂർണ സഹായത്തോടെ Building, electrification മറ്റു വർക്കുകൾ എന്നിവ പൂർത്തീകരിച്ചു. | |||
[[ചിത്രം:20012-AT2.jpg|400px|center]] |
10:40, 8 മേയ് 2021-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം
അന്താരാഷ്ട്ര അറബിക് ഭാഷാദിനംഅന്താരാഷ്ട്ര അറബിക് ഭാഷാദിനാചരണത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈസ്കൂളിൽ അറബിക് കാലിഗ്രാഫി ശില്പശാല സംഘടിപ്പിച്ചു.വിദ്യാലയത്തിലെ അലിഫ് അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രധാനാദ്ധ്യാപിക പി ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ പ്രശസ്ത കാലിഗ്രാഫർ ഷിയാസ് അഹ്‌മദ് ഹുദവി ഉദ്‌ഘാടനം ചെയ്തു.അറബി ഭാഷയിലെ വിവിധ ശൈലിയുള്ള ലിപികളെ കുട്ടികൾക്ക് ആഴത്തിൽ മനസ്സിലാക്കാൻ ഏകദിന ശില്പശാലസഹായകമായി.തിരഞ്ഞെടുക്കപ്പെട്ട മുപ്പത് കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.തുർക്കി,യമൻ,ഇറാൻ,അമേരിക്ക,ഇംഗ്ലണ്ട്,യു എ ഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിലമതിക്കുന്ന പ്രകൃതിദത്തമായ പേനകൾ ഉപയോഗിച്ചു കൊണ്ടുള്ള പരിശീലനം കുട്ടികൾക്ക് നവ്യാനുഭവമായി.ശില്പശാലയുടെ സമാപനത്തിൽ കുട്ടികൾ നിർമ്മിച്ച കാലിഗ്രാഫി ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് മാഗസിൻ തയ്യാറാക്കി.വിദ്യാലയത്തിലെ അറബിക് ക്ലിബിന് ഷിയാസ് അഹ്‌മദ് പ്രത്യേക തരം മുളപ്പേന സമ്മാനിച്ചു.എം ഷറഫലി സ്വാഗതം പറഞ്ഞ പരിപാടിയിൽ അധ്യാപകരായ ഗിരീഷ് കുമാർ, വി എ കൃഷ്ണൻ, ടി.മെഹബൂബ്, എസ് ടി നിസാർ, അഷ്റഫ് സംസാരിച്ചു.തന്റെ ജീവിതത്തിൽ ആദ്യമായി അറബി എഴുതുന്ന എട്ടാം ക്ലാസ്സുകാരി അർച്ചനയും, മുബാരിസും ശില്പശാലയെ അവലോകനം ചെയ്തു സംസാരിച്ചു.ക്ലബ്ബ് കൺവീനർ ഷംന ഷെറി എം കെ നന്ദിയും പറഞ്ഞു.
ലഹരിവിരുദ്ധ ദിനം 2019പ്രതിജ്ഞ
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹെൽത്ത് ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരം
വിജയോത്സവം
വിജയോത്സവം 2018-19 പരുതൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.സിവിൽ സർവീസ് റാങ്ക് ജേതാവ് പി.മുഹമ്മദ് സജാദ് മുഖ്യാതിഥിയായ പരിപാടി പി.ടി അബൂബക്കറിന്റെ അധ്യക്ഷതയിൽ പരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരി ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് പുറമെ പ്ലസ് വണ്, എൻ.എം.എം.എസ് സ്കോളർഷിപ്പ് ,വിവിധ എൻഡോവ്മെന്റ് ജേതാക്കൾ, ഗ്രാമീണം പഠനവീട് കണ് വീണർമാർ എന്നിവരെയും അനുമോദിച്ചു.962 കുട്ടികൾ പരീക്ഷയെഴുതിയ എസ് എസ് എൽ സി യിൽ 100 ശതമാനം വിജയവും 72 കുട്ടികൾക്ക് സമ്പൂർണ്ണ എ പ്ലസും നേടി വിദ്യാലയം ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതെത്തി.പ്ലസ് ടു പരീക്ഷയിൽ 11 വിദ്യാർത്ഥികൾ സമ്പൂർണ്ണ എ പ്ലസ് നേടുകയും ഗായത്രി എസ് മുഴുവൻ മാർക്കും നേടി വിദ്യാലയത്തിനഭിമാനമായി. പൊതുവിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന തന്റെ ജീവിതാനുഭവങ്ങൾ സജാദ് പങ്കുവെച്ചു.പത്താം ക്ലാസ്സിൽ ഒരു എ പ്ലസ്‌മാത്രം ലഭിച്ച സജാദ് ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള എ പ്ലസ് ജേതാക്കളെ അനുമോദിക്കാൻ കഴിയുന്നതിലുള്ള തന്റെ അഭിമാനം കുട്ടികളുമായി പങ്കുവെച്ചു.വിജയത്തിൽ അഹങ്കരിക്കാതെ നേടിയ വിദ്യാഭ്യാസം കൊണ്ട് സംസ്കാര സമ്പന്നരാ കണമെന്നും സജാദ് പറഞ്ഞു. മികച്ച വിജയം കൈവരിക്കാൻ സമയബന്ധിതമായി വിവിധ പദ്ധതികളായിരുന്നു വിദ്യാലയം ഒരുക്കിയിരുന്നത്. പഠനത്തിൽ പിന്നോക്കമുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ അധ്യാപകർക്ക് പ്രത്യേകം ചുമതല നൽകിയ "ടാഗ് " പദ്ധതി, ഒരോ ക്ലാസ്സിലെയും മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടപ്പിലാക്കിയ " കുട്ടി ടീച്ചർ പ്രോഗ്രാം ", അയൽപക്ക കുട്ടികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ രൂപീകരിച്ച" ഗ്രാമീണം" പ്രാദേശിക പഠനവീട്, പ്രാദേശിക പി.ടി.എ.കൾ, ചോദ്യപേപ്പർ നിർമ്മാണ ശില്പശാല, സബ്ജക്ട് ക്ലിനിക്കുകൾ, പരീക്ഷാ ഭയം ഒഴിവാക്കാനും കൂടുതൽ ചോദ്യങ്ങൾ പരിചയപ്പെടാനും നടപ്പിലാക്കിയ "പരീക്ഷോത്സവം ", പ്രഭാത സായാഹ്ന കോച്ചിങ് ക്ലാസ്സുകൾ,വിവിധ ക്യാമ്പുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ വിദ്യാലയം നടപ്പിലാക്കിയിരുന്നു.വിദ്യാലയ പ്രിൻസിപ്പൽ പി.ശങ്കര നാരായണൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി.ഡി അരുണ,പി പി ഇന്ദിര ദേവി ടീച്ചർ,ഗിരിജ,വി.സി അച്ചുതൻ, വി.സി രാമൻ,ശിവ ശങ്കരൻ,ഗിരീഷ്.കെ,രാജേഷ് പി.എം,വിനോദ് എന്നിവർ സംസാരിച്ചു.ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി പി.അരവിന്ദാക്ഷൻ നന്ദി പറഞ്ഞു.
അന്താരാഷ്ട്ര യോഗദിനംപള്ളിപ്പുറം പരുതൂർ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു.അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച യോഗാ ദിനാചരണത്തിൽ പ്രശസ്ത യോഗാചാര്യനും അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് ജേതാവുമായ എം. മാധവൻ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ യോഗ പ്രദർശനവും ഉണ്ടായി. യോഗ ദിനാചരണം സ്കൂൾ പ്രിൻസിപ്പൽ ശങ്കരനാരായണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ദേശീയതല യോഗ മത്സരത്തിൽ പങ്കെടുത്ത പരുതൂർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദിത്യ സത്യനാരായണന്റെ യോഗാഭ്യാസ പ്രകടനവും ഉണ്ടായി. യോഗ ലോകം ഭാരതത്തിന് സമ്മാനിച്ച ജീവിത രീതിയാണെന്നും മരുന്നില്ലാതെയുള്ള ശാരീരിക-മാനസിക പ്രതിരോധ ശേഷി നേടൽ ആണെന്നും എല്ലാ ജനവിഭാഗങ്ങൾക്കും സ്വീകരിക്കാവുന്ന ജീവാമൃതമാണെന്നും ആചാര്യൻ പറഞ്ഞു. അരവിന്ദാക്ഷൻ, ഗിരീഷ്, ജയകൃഷ്ണൻ, കെ.സി ഷാജി, വിഷ്ണു എന്നിവർ സംസാരിച്ചു
അധ്യയനവർഷം 2019-20....കുട്ടി ടീച്ചർ പരുതൂർ ഹൈസ്കൂളിൽ 'കുട്ടി ടീച്ചർ' ക്യാമ്പ് ഉദ്ഘാടനം ചെയ്തു.2018-19 അധ്യയന വർഷത്തെ തിളക്കമാർന്ന SSLC വിജയത്തിന് ശേഷം വിദ്യാലയത്തിൽ പുതിയ വർഷത്തെ SSLC കുട്ടികളുടെ ആദ്യ അക്കാദമിക് പദ്ധതിയായി കുട്ടി ടീച്ചർ ക്യാമ്പിന് തുടക്കമായി.മെയ് 10 ന് രാവിലെ സ്കൂൾ ഹെഡ് മിസ്ട്രസ് പി.ഡി അരുണ ടീച്ചറുടെ അധ്യക്ഷതയിൽ മുൻ പ്രധാനാധ്യാപകൻ ശ്രീ.ഒ രാജഗോപാലൻ മാസ്റ്റർ പദ്ധതി ഉദ്‌ഘാടനം ചെയ്തു.അധ്യാപന കലയുടെ വിവിധ തലങ്ങളെ കുറിച്ച് ഉദ്‌ഘാടകൻ കുട്ടി ടീച്ചറുമാരുമായി സംവദിച്ചു.കുട്ടികളിലെ ഭാഷാ പ്രാവീണ്യം വളർത്തുക,ആത്മവിശ്വാസം വളർത്തുക,നേതൃത്വ പാഠവം വളർത്തുക,പഠനം ആകർഷണമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.മെയ് 13 മുതൽ 22 വരെയാണ് ക്യാമ്പ് നടക്കുക.കഴിഞ്ഞ SSLC പരീക്ഷയിൽ 962 കുട്ടികൾ പരീക്ഷയെഴുതി പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയ ബഹുമതിയും 67 കുട്ടികൾ സമ്പൂർണ A+ നേടി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ A+ നേടിയ പൊതുവിദ്യാലയമെന്ന ബഹുമതിയും പരുതൂർ സ്വന്തമാക്കി.ഗിരീഷ് കുമാർ മാസ്റ്റർ വി.എം,സി.പി സൈതലവി മാസ്റ്റർ ,കെ.സി ഷാജി മാസ്റ്റർ, നന്ദന എന്നിവർ സംസാരിച്ചു.
സ്നേഹായനംപരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ പളളിപ്പുറം സ്കൂൾ രജിസ്റ്ററിൽ പേരുണ്ടായിട്ടും ഒരു ദിവസത്തെ സ്കൂൾ ജീവിതത്തിന് പോലും ഭാഗ്യം ലഭിക്കാതിരിക്കുന്ന ഭിന്നശേഷി കുട്ടികൾ കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളിലേയും പോലെ നമ്മുടെ സ്കൂളിലുമുണ്ട്. ഇവരിൽ പലരും ചെറുപ്രായം തൊട്ടേ പുറംലോകം കാണാത്തവരാണ്. വീടിനുള്ളിൽ പോലും വീൽചെയർ വിധിക്കപ്പെട്ടവരാണ്. ഇവരുൾപ്പെടെ നമ്മുടെ സ്കൂളിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഒരു വിനോദയാത്ര സംഘടിപ്പിക്കുകയാണ്. പലരുടേയും ജീവിതത്തിലെ ആദ്യ വിനോദയാത്രയാണിത്. ഈ കുട്ടികളുടെ മാനസികോല്ലാസവും ശാക്തീകരണവുമാണ് യാത്രയുടെ ലക്ഷ്യം. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രധാന ചുമതലയുള്ള ലീനട്ടീച്ചറുടെ നേതൃത്വത്തിൽ 24 കുട്ടികളും അവരുടെ രക്ഷിതാക്കളും 22.02.2019 ന് മലപ്പുറം ജില്ലയിലെ കൂട്ടായി കടപ്പുറത്തേക്ക് യാത്ര നടത്തിതി. 10 റെഡ്ക്രോസ് വളണ്ടിയർമാരും 7 അധ്യാപകരും പിടിഎ പ്രതിനിധിയും ആരോഗ്യ വകുപ്പിലെ പാലിയേറ്റീവ് ചുമതലയുള്ള നെഴ്സും ഇവരെ അനുഗമിച്ചിരുന്നു. കടൽ കാണുന്നതിനോടൊപ്പം പാർക്കിൽ കളിക്കാനും കൂട്ടായി കടപ്പുറത്ത് സൗകര്യമുണ്ട്. അനുയോജ്യമായ റാംപ്-റെയിൽ സൗകര്യങ്ങൾ പാർക്കിന്റെ പ്രവേശന കവാടം തൊട്ട് കടലോരം വരെയുണ്ട്.
ഒരുക്കം....SSLC 2k19@മിഷൻ100 പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി, അക്കാഡമിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് ദിവസമായി നടന്നു വരുന്ന ചോദ്യ പേപ്പർ നിർമ്മാണ ക്യാമ്പിന്റെ ആദ്യഘട്ടം അവസാനിച്ചു.... A plus, CRG ഗ്രൂപ്പിൽ നിന്നായി ഏകദേശം 300 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.... എല്ലാ കുട്ടികളും വളരെ ആവേശത്തോടെയാണ് ക്യാമ്പിൽ പങ്കെടുത്തത്...ആരോ തയ്യാറാക്കിയ ചോദ്യപേപ്പർ കണ്ട് അമ്പരന്നിരുന്ന കാലത്തിനിപ്പുറം ചോദ്യവും ചോദ്യപേപ്പറും കുട്ടികൾ തയ്യാറാക്കുകയാണ്....പരീക്ഷ നടത്തുന്നതും കുട്ടികൾതന്നെ..!!!ഓരോ പരീക്ഷയും ഓരോ ഉത്സവമാവുകയാണ്, 'പരീക്ഷയെ'ഭയപ്പെടാതെ,ആത്മ വിശ്വാസത്തോടെ നേരിടാൻ പ്രാപ്തരാവുകയാണ് ഞങ്ങളുടെ കുട്ടികൾ...!!! പരീക്ഷോത്സവം2019 TEAM PHSS
അന്താരാഷ്ട്ര അറബിഭാഷാ ദിനംഅന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് പള്ളിപ്പുറം പരുതൂർ ഹൈ സ്കൂളിലെ അലിഫ് അറബിക് ക്ലബ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അറബിക് എക്സിബിഷൻ സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന എക്സിബിഷനിൽ അറബി ഭാഷയുടെ ചരിത്രങ്ങളും വിവിധ ലിപികളും അറബി കവികളും സാഹിത്യകാരന്മാരും പഴയ കാല ചിത്രങ്ങളും പ്രദർശനത്തിൽ ശ്രദ്ധേയമായി.ഗ്രന്ഥക്കെട്ട്,ചീന ഭരണി,നിലവിളക്ക്,ചങ്ങലവട്ട, ആട്ടവിളക്ക്, മേശ വിളക്ക്, വാൽക്കണ്ണാടി,ഭസ്മക്കൊട്ട, ചെല്ലം,നാണയങ്ങൾ,മെതിയടി,മര ഉരുളി,കുട്ടിച്ചരക്ക്, താലം, വടിവാൾ,വിവിധ മത ഗ്രന്ഥങ്ങൾ,കുട്ടികളുടെ വിവിധ ഉത്പന്നങ്ങൾ തുടങ്ങിയ 200 വർഷത്തിലധികം പഴക്കമുള്ള വിവിധങ്ങളായ പുരാവസ്തു ശേഖരണങ്ങളും പ്രദർശിപ്പിച്ചു.പരുതൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യപകർക്കും പുറമെ GUPS നരിപ്പറമ്പ്,CUPS ചെമ്പ്ര,AUPS കാരമ്പത്തൂർ,സഫ ഇംഗ്ലീഷ് മീഡിയം പള്ളിപ്പുറം,AMLPS കുളമുക്ക്,CEUPS പരുതൂർ എന്നീ വിദ്യാലയത്തിലെ കുട്ടികളും അദ്ധ്യാപകരും പാലക്കാട് ime റഷീദ് മാസ്റ്ററും പ്രദർശനം കാണാനെത്തിരിയിരുന്നു.വിവിധ സ്കൂളുകളിൽ നിന്നുമായി നാലായിരത്തോളം കുട്ടികൾ പ്രദർശനത്തിൽപങ്കെടുത്തു.സ്കൂൾ പ്രധാനാധ്യാപികപി ഡി അരുണ തിങ്കളാഴ്ച എക്സിബിഷൻ ഉദ്‌ഘാടനം ചെയ്തു.
ഗ്രാമീണം പഠനവീട്2018-19 അക്കാദമിക വർഷത്തിൽ പത്താം ക്ലാസിൽ ഓരോ ഡിവിഷനിൽ നിന്നും പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ട പരിശ്രമങ്ങളുടെ ഭാഗമായി ഒരേ പ്രദേശത്തുള്ള കുട്ടികളെ കണ്ടെത്തി അവരിലൊരാളുടെ വീട്ടിൽ ഒത്തുകൂടി പഠന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കളുടെ ഒരു യോഗം ചേർന്നു.പഠന വീടുകളിലെ രക്ഷിതാക്കൾക്കു വേണ്ട നിർദ്ദേശങ്ങളും നൽകാൻ തീരുമാനിച്ചു.
സ്കൂൾ കലണ്ടർ2018-19 അക്കാദമിക വർഷത്തിൽ സ്കൂളിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്കൂൾ കലണ്ടർ തയ്യാറാക്കി. കലണ്ടറിന്റെ പ്രകാശനം സ്കൂൾ അസംബ്ലിയിൽ വച്ച് ബഹുമാനപ്പെട്ട HM, ശ്രീമതി അരുണടീച്ചർ നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ കുട്ടികൾക്കും കലണ്ടർ വിതരണം ചെയ്തു.
ക്ലബ്ബുകൾവിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. സ്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വളരെ വ്യത്യസ്തവും പുതുമയുള്ളതുമായ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഈ വർഷവും വായനാവാരം,പി.എൻ പണിക്കർ അനുസ്മരണം, ബഷീർ അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിപുലമായിത്തന്നെ നടന്നു. 'ശ്രദ്ധ' പ്രവർത്തനങ്ങളുടെ ഭാഗമായി വളളി വേണോ പുളളി എന്ന പേരിൽ ഒരു ക്യാമ്പ് എട്ടാം ക്ലാസിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി നടത്തി.
സംസ്കൃതം ക്ലബ്ബ്
ജൂൺ മാസത്തിൽ ക്ലബ്ബ് രൂപീകരണം. രാമായണ മാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി നടത്തി. കുട്ടികളുടെ ഗാനാലാപനം നടത്തുകയുണ്ടായി. അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കൻമാരെ ആദരിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ഉണ്ടാക്കി. സംസ്കൃത ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു.
2018-19 വർഷത്തെ അറബിക് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തന്നെ ആരംഭിച്ചു. ഖുറാൻ പാരായണം, അലിഫ് ക്വിസ് എന്നിവ നടത്തി.പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ മൈലാഞ്ചി മത്സരത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കുന്നതിനും അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിനുമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു Alif Board തയ്യാറാക്കി. അസംബ്ലിയിൽ HM ബോർഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
അറബിക് മാഗസിൻ 2018-19
ഇംഗ്ലീഷ് ക്ലബ്ബായ ഹാംലെറ്റ് ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം വിപുലമായി നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി ELAP എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.
രാഷ്ട്ര ഭാഷ ക്ലബ് ഹിന്ദി ഭാഷയുടെ ഉപയോഗം കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്ന വിപുലമായ പ്രവർത്തനങ്ങളാണ് രാഷ്ട്രഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.ഈ വർഷവും പ്രേംചന്ദ് ദിനം വിപുലമായി ആഘോഷിച്ചു.
ഉറുദു ഭാഷാ പഠനം സുഗമമാക്കുന്നതിനായി ഒരു Language Lab തന്നെ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉമ്പായി അനുസ്മരണം നടന്നു.
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്രമേള നടത്തി വരുന്നു.2017-18അദ്ധ്യയനവർഷത്തിൽ ശാസ്ത്ര മേളകളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ശാസ്ത്ര നാടകം,പ്രവർത്തനമാതൃക,നിശ്ചലമാതൃക, തുടങ്ങിയ വിഭാഗങ്ങളിൽ മത്സരിച്ചു. 2018-2019വർഷത്തെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂണിൽതന്നെ ആരംഭിച്ചു.ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. ലോകപരിസ്ഥിതിദിനമായ ജൂൺ അഞ്ചിനു് സ്കൂളിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇത്തവണയും ആഗസ്റ്റ് 8ന് യുദ്ധവിരുദ്ധ റാലിയിൽ യുദ്ധവിരുദ്ധ സന്ദേശം പകരുന്നതിന് സമാധാനത്തിന്റെ സന്ദേശം രേഖപ്പെടുത്തിയ ബലൂണുകൾ ആകാശത്തേക്ക് പറത്തിക്കൊണ്ട് വിവിധ സേനകളിലെ കുട്ടികൾ പങ്കാളികളായി.
സോഷ്യൽ സയൻസ് ക്ലബ് 2018-19 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബ് ജൂൺ മാസത്തിൽ തന്നെ രൂപീകരിച്ചു. ഉദ്ഘാടനം വിപുലമായി തന്നെ നടന്നു. തുടർന്ന് സ്കൂൾ തല വാർത്താ വായനമത്സരം നടത്തി.സബ് ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിജയി നന്ദന. പി, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഗണിത ക്ലബ് മുൻ വർഷങ്ങളിൽ പട്ടാമ്പി ഉപജില്ലയിലെ ഏറ്റവും നല്ല ഗണിത ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ടു. 2018-2019 വർഷത്തെ ഗണിത ക്ലബ്ബിന്റെ രൂപീകരണം ജൂലൈ ആദ്യവാരം നടത്തി. ബഹുമാനപ്പെട്ട റിട്ട.ഡി.ഇ.ഒ. ശ്രീ.വേണു മാസ്റ്റർ (ശ്രീ.വേണു പുഞ്ചപ്പാടം) ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.108 കുട്ടികൾ ക്ലബ്ലിലെ അംഗങ്ങളായി.ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ നമ്പർ ചാർട്ട്, ജ്യോമട്രിക്കൽ ചാർട്ട്, അദർ ചാർട്ട്, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ, തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. വിജയികളെ അനുമോദിച്ചു. ഉപജില്ലാതല ഗണിത മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്ത് വിജയം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾ തുടർന്നു വരുന്നു.
ഐ ടി ക്ലബ് 2018-19 വർഷത്തെ ഐ ടി ക്ലബ്ബ് ജൂൺ ആദ്യവാരം തന്നെ രൂപീകരിച്ചു.8,9,10 ക്ലാസുകളിൽ നിന്നും 2 കുട്ടികൾ വീതം 108 കുട്ടികൾ അംഗങ്ങളാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ മലയാളം ടൈപ്പിംഗ്, Multimedia Presentation, വെബ് പേജ് ഡിസൈനിംഗ്, ഡിജിറ്റൽ പെയിന്റിംഗ് തുടങ്ങിയവയിൽ മികച്ച പരിശീലനം നൽകി വരുന്നു.
സ്പോർട്സ് ക്ലബ്
സ്കൂളിന്റെ പി.ടി.മാസ്റ്റർ ശ്രീ കെ.വി.ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഗ്രൗണ്ടിലും പുറത്തുമായി വ്യത്യസ്ത കായിക പരിശീലനങ്ങൾ തുടർന്നു വരുന്നു. ക്രിക്കറ്റ്, ഫുട്ബോൾ, വോളി ബോൾ, ചെസ് തുടങ്ങിയ ഇnങ്ങളിലും തെരഞ്ഞെടുത്ത കായിക താരങ്ങൾക്ക് മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു .
സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു.സ്ഥാപനത്തിലെ ചിത്രകലാധ്യാപകൻ വി.ആർ.കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ചിത്രരചനയിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു. ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു. മറ്റു പ്രവർത്തനങ്ങൾ 1. ചിത്രപ്രദർശനം 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.
പ്രവൃത്തി പരിചയ ക്ലബ്
2018-19 വർഷത്തെ പ്രവൃത്തി പരിചയ ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾക്കായി വിവിധ പരിശീലനങ്ങൾ ചെയ്തു വരുന്നു. മുള, നാര്, പനയോല, തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് കൗതുകകരമായ വസ്തുക്കൾ നിർമ്മിക്കാൻ ഉള്ള പരിശീലനം നടത്തി വരുന്നു.
കാർഷിക ക്ലബ് സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ പ്രവർത്തനം വളരെ അഭിനന്ദനാർഹമാണ്. പച്ചക്കറികൾ, നെല്ല് തുടങ്ങിയവയുടെ ഉല്പാദനം ക്ലബ്ബ് അംഗങ്ങളുടെ എടുത്തുപറയേണ്ട പ്രവർത്തനമാണ്. കുട്ടികൾ കൃഷി ചെയ്തുണ്ടാക്കുന്ന ചീര, പയർ, ക്വാളിഫ്ളവർ തുടങ്ങിയവ സ്കൂൾ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്.
പരിസ്ഥിതി ക്ലബ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണം, ശുചിത്വ ബോധവത്കരണം, വൃക്ഷത്തൈ നടൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. മികവുത്സവം
സ്കൂളിലെറെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തു വരുന്നു.
എല്ലാ ക്ലാസുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുന്നു. അവർക്കു വേണ്ട സൗകര്യങ്ങളും പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുന്നതിനായി ഒരു Full time റിസോഴ്സ് അധ്യാപകനും ഉണ്ട്.
ശ്രദ്ധഎട്ടാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ശ്രദ്ധ എന്ന പദ്ധതി വളരെ പ്രാധാന്യത്തോടെ നടത്തി വരുന്നു.വിഷയാടിസ്ഥാനത്തിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ക്ലാസിലെ മികച്ച വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ഓരോ വിഷയത്തിന്റെയും മുഴുവൻ ദിന ക്യാമ്പുകൾ നടത്തി വരുന്നു. നവ പ്രഭഒൻപതാം ക്ലാസിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം നടന്നു വരുന്ന പഠനപദ്ധതിയാണ് നവ പ്രഭ. വിഷയാടിസ്ഥാനത്തിൽ നടക്കുന്നു. സ്കൂൾ സമയത്തിനു ശേഷം നടക്കുന്ന ക്ലാസിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. ഗ്രാമീണം പഠനവീട്പത്താം ക്ലാസിൽ പഠനത്തിനു പിറകിലായവർക്കായി സ്കൂളിൽ 2 വർഷമായി നടത്തി വരുന്ന പദ്ധതിയാണ് ഗ്രാമീണം പഠന വീട്. പദ്ധതി പ്രകാരം ഓരോ പ്രദേശത്തുമായി 10 ൽ കൂടുതൽ വീടുകളിലായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേൽനോട്ടത്തിൽ നടന്നുവരുന്ന ഈ സംവിധാനം കുട്ടികൾക്ക് പഠനം മാത്രമല്ല, അവരുടെ സാമൂഹികമായ ഇടപെടലുകളെ കൂടി നല്ല രീതിയിൽ സ്വാധീനിക്കാൻ ഉദകുന്നതാണെന്നാണ് അനുഭവം.
പരീക്ഷോത്സവംSSLC പരീക്ഷ കുട്ടികളിലുണ്ടാക്കിയേക്കാവുന്ന പരിഭ്രമം ചെറുതല്ല. ഓരോ കുട്ടിയുടെയും പരീക്ഷപ്പേടി അകറ്റുക, അതോടൊപ്പം അവരെ പരീക്ഷയ്ക്കു വേണ്ടി തയ്യാറാക്കുക എന്ന ലക്ഷ്യത്തോടെ കുറച്ച് വർഷങ്ങളായി സ്കൂളിൽ തുടർന്നു വരുന്ന വളരെ വിജയകരമായ മറ്റൊരു പ്രവർത്തനമാണ് പരീക്ഷോത്സവം. അർദ്ധവാർഷിക പരീക്ഷക്കു ശേഷം തെരഞ്ഞെടുത്ത കുട്ടികൾക്കായി ഒരു ചോദ്യപേപ്പർ നിർമ്മാണ ശില്പശാല നടത്തുകയും 2-3 ദിവസങ്ങളിൽ നടക്കുന്ന ക്യാമ്പിൽ നിന്നും ലഭിക്കുന്ന ചോദ്യപേപ്പറുകളിൽ നിന്നും അധ്യാപകരുടെ നേതൃത്വത്തിൽ മികച്ച ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കുന്നു. ഓരോ വിഷയത്തിലേയും ഇത്തരം 3-4 ചോദ്യപേപ്പറുകൾ അച്ചടിച്ച് വൈകുന്നേരം 4 മുതൽ 5 വരെയുള്ള സമയത്തു ഈ പരീക്ഷകൾ നടത്തി വരുന്നു. ചോദ്യപേപ്പർ ക്യാമ്പിൽ കുട്ടികൾ ചോദ്യങ്ങൾ കണ്ടെത്തുന്നതിനോടൊപ്പം തന്നെ പാഠപുസ്തകത്തിലെ പ്രധാനപ്പെട്ടഭാഗം ഒന്നോ രണ്ടോ ആവർത്തി വായിച്ച് എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങളും ഇതോടൊപ്പം കണ്ടു പിടിക്കുന്നു എന്നതാണ് ഈ പ്രവർത്തനത്തിന്റെ മറ്റൊരു പ്രത്യേകത. സ്കൂളിൽ മുഴുവൻ A+ വാങ്ങുന്ന കുട്ടികളുടെ എണ്ണത്തിലും വിജയശതമാനത്തിലും വർദ്ധനയുണ്ടാക്കാൻ ഈ പ്രവർത്തനം വളരെയധികം സഹായകരമായിട്ടുണ്ട്. ദിനാചരണങ്ങൾസ്വാതന്ത്ര്യദിനംതോരാത്ത മഴയും പ്രളയവും നാടിനെയും നാട്ടുകാരേയും കനത്ത ആശങ്കയിലാഴ്ത്തിയ അവസരത്തിലായതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ സ്വാതന്ത്ര്യദിനം ആചരിച്ചത്. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സേനകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി.ശങ്കരനാരായണൻ മാസ്റ്റർ പതാക ഉയർത്തി. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി. അരുണ ടീച്ചർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വായനാദിനം2018-19 വർഷത്തെ വായനാദിനവും പി.എൻ.പണിക്കർ അനുസ്മരണവും വിപുലമായി തന്നെ നടക്കുകയുണ്ടായി.ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നടത്തിയ സോക്കർവായന വ്യത്യസ്തവും വിജ്ഞാനപ്രദവുമായ അനുഭവം കാഴ്ചവച്ചു. യോഗദിനംഈ വർഷവും സ്കൂളിൽ യോഗ ദിനം ആഘോഷിച്ചു.പ്രശസ്ത യോഗാചാര്യൻ ശ്രീ.മാധവൻ ചെമ്പ്ര കുട്ടികൾക്ക് യോഗയെക്കുറിച്ചും ആരോഗ്യപരിപാലനത്തിൽ യോഗയുടെ പങ്കിനെ കുറിച്ചും ക്ലാസ് എടുത്തു. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആദിത്യൻ സത്യനാരായണൻ എന്ന വിദ്യാർത്ഥിദേശീയ യോഗാ ഒളിമ്പ്യാഡിൽ കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിൽ നടന്ന സ്വീകരണത്തിൽ ആദിത്യനെ അനുമോദിച്ചു. പാഠ്യേതര പ്രവർത്തനങ്ങൾസ്കൗട്ട് & ഗൈഡ്സ്
ഭാരത് സ്കൗട്സ് ആന്റ് ഗൈഡ്സിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ 5 യൂണിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.6 സ്കൗട്ട് മാസ്റ്റർ മാരും 8ഗൈഡ് ക്യാപ്ടൻമാരുമാണ് സ്കൂളിലുള്ളത്.മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് നിരവധി സ്കൗട്ടുകളും ഗൈഡ്സുകളും രാജ്യപുരസ്കാർ ,രാഷ്‌ട്രപതി അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട്.
ദുരിതാശ്വാസ പ്രവർത്തനം പ്രളയബാധിത പ്രദേശങ്ങളായ പൈലിപ്പുറം, നെടുങ്ങോട്ടൂർ എന്നീ പ്രദേശങ്ങളിൽ സൂപ്പർ ക്ലോറിനേഷൻ ,ബോധവത്കരണം ,നോട്ടീസ് വിതരണം എന്നിവ പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ സ്ക്കൗട്ട് & ഗൈഡ്സ് യൂണിറ്റിന്റേയും, ഹെൽത്ത് സ്റ്റാഫ് (ആശ വർക്കർ) എന്നിവരുടെയും നേതൃത്വത്തിൽ നടത്തി. എൻ.സി.സി1991 ജൂലായ് മാസത്തിൽ 100 ആൺകുട്ടികൾ അടങ്ങുന്ന ആദ്യത്തെ NCC യൂണിറ്റ് ആരംഭിച്ചു. '28 KBN NCC OTTAPPALAM'ത്തിനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.2005ൽ ഈ യൂണിറ്റിനെ വിഭജിച്ച് പെൺകുട്ടികളുടെ വിഭാഗം രൂപീകരീച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം ഈ വിദ്യാലയത്തിലെ ശ്രീ.കെ.ഒ.വിൻസെന്റ് മാസ്റ്ററെ കമ്മീഷന്റ് ഓഫീസറായി നിയമിച്ചു.അതിനുവേണ്ട എല്ലാ യോഗ്യതകളും അദ്ദേഹം നേടിയെടുത്തു.( Commission officer test, Part I, Part II,Part III) 28KBN 'NCC OTTAPPALAM'ബറ്റാലിയനു കീഴിലുള്ള ഏറ്റവും നല്ല യൂണിറ്റായി 2009 വർഷത്തിൽ ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തു.2014 മുതൽ യൂണിറ്റിന്റെ ചുമതല വഹിക്കുന്നത് ശ്രീ. പി. രവീന്ദ്രനാഥ് മാസ്റ്ററാണ്.
എസ് പി സി.2016 അക്കാദമിക വർഷത്തിൽ 44 കുട്ടികൾ ഉൾപ്പെടുന്ന ആദ്യത്തെ എസ്.പി.സി യൂണിറ്റ് നിലവിൽ വന്നു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി കെ.ശ്രീജേഷ് മാസ്റ്ററും,അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയി എ.സൂര്യ ടീച്ചറും സേവനമനുഷ്ഠിച്ച് വരുന്നു. നിലവിൽ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി 88 കുട്ടികൾ അംഗങ്ങളാണ്.2017-18 വർഷത്തിൽ സ്കൂളിൽ നിന്നും 2 കേഡറ്റുകൾ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ജൂനിയർ റെഡ് ക്രോസ്2012 അക്കാദമിക വർഷത്തിൽ 17 കുട്ടികൾ അംഗങ്ങളായി ആദ്യത്തെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. നിലവിൽ 8,9,10 ക്ലാസുകളിലായി ആകെ 120 കുട്ടികൾ അംഗങ്ങളാണ്. കൗൺസിലർമാരായി കെ.എൻ.നാരായണൻ മാസ്റ്ററും എം.വിദ്യ ടീച്ചറും ചുമതല വഹിക്കുന്നു.സ്നേഹത്തൂവാല എന്ന പേരിൽ ഒരു സാന്ത്വനം-പദ്ധതി റെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.നിർധനരായ രോഗികൾക്കുള്ള മരുന്ന്, അവശരായവർക്ക് വീൽ ചെയർ, കിടപ്പിലായവർക്ക് ബെഡ് തുടങ്ങിയ സഹായങ്ങളാണ് ഈ പദ്ധതിയിലൂടെ നൽകി വരുന്നത്.
ലിറ്റിൽ കൈറ്റ്സ്കുട്ടിക്കൂട്ടം ഈ വർഷംമുതൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ എ.അനിത ടീച്ചറും എം.എ.വിശ്വനാഥൻ മാസ്റ്ററും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
ഹെൽത്ത് ക്ലബ്ബ്പരുതൂർ ഹൈസ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ
2018-19 വർഷത്തിൽ ശ്രീമതി. പി.റഹിയ ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.ജൂൺ 26 ന് ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പട്ടാമ്പി എക്സൈസ് പ്രിവന്റീവ് ഓഫീസർ ശ്രീ ബഷീർ കുട്ടി ക്ലാസ് എടുത്തു. ശുചിത്വ സേനATAL TINKERING LAB കുട്ടി ശാസ്ത്രജ്ഞന്മാർക്ക് സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിനും കുട്ടിശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയായ ATAL Tinkering Lab ന് നമ്മുടെ സ്കൂളും തിരഞ്ഞെടുക്കപെട്ടു. വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനും Start Up സംരംഭങ്ങൾ തുടങ്ങാനും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് ATL labകൾ. കഴിഞ്ഞ വർഷം തന്നെ ഈ പദ്ധതിക്കായി PHS തിരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂളിന്റെ ശാസ്ത്രമേളകളിലെ തുടർച്ചയായ മികവും മറ്റു പ്രവർത്തങ്ങളുമാണ് ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. 20 ലക്ഷം രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഫണ്ട് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1500 ടqr feet സ്ഥലത്ത് മാനേജ്‌മെന്റിന്റെ പൂർണ സഹായത്തോടെ Building, electrification മറ്റു വർക്കുകൾ എന്നിവ പൂർത്തീകരിച്ചു. |