|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| #തിരിച്ചുവിടുക [[ഗവ.ഡബ്ല്യ.എല്‍.പി.എസ്സ്,മനാംമ്പുഴ]] | | #തിരിച്ചുവിടുക [[ഗവ.എൽ. പി. എസ്. കരിമ്പിൻപ്പുഴ]] |
| {{prettyurl|GOVT W.L.P.S MANAMPUZHA}}
| |
| <പത്തനാപുരം ഗ്രാമപഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹൈസ്കൂള്‍. 1934 ല്‍ സ്താപിതം -->
| |
| <!--
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School
| |
| | സ്ഥലപ്പേര്= ഇടത്തറ
| |
| | വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| |
| | റവന്യൂ ജില്ല= കൊല്ലം
| |
| | സ്കൂള്‍ കോഡ്= 40006
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1934
| |
| | സ്കൂള്‍ വിലാസം= ഇടത്തറ, പാതിരിക്കല്‍.പി.ഒ. ,പത്തനാപുരം,കൊല്ലം ജില്ല.
| |
| | പിന്‍ കോഡ്= 689695
| |
| | സ്കൂള്‍ ഫോണ്‍= 0475 2353917
| |
| | സ്കൂള്‍ ഇമെയില്‍= 40006edathara@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=പുനലൂര്‍
| |
| | ഭരണം വിഭാഗം=സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= പ്രീപ്രൈമറി,പ്രൈമറി,
| |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| |
| | പഠന വിഭാഗങ്ങള്‍3= .എച്ച്.എസ്.എസ്
| |
| | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 373
| |
| | പെൺകുട്ടികളുടെ എണ്ണം= 283
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 656
| |
| | അദ്ധ്യാപകരുടെ എണ്ണം=27
| |
| | |
| | പ്രിന്‍സിപ്പല്‍= ബിനി ബീഗം
| |
| | പ്രധാന അദ്ധ്യാപകന്‍=ശ്രീ ഹര്‍ഷകുമാര്‍
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.നാസര്‍
| |
| | സ്കൂള്‍ ചിത്രം=40006.JPG|
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| }}
| |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| | |
| ===ചരിത്രം ===
| |
| 1934മെയ് മാസത്തില്‍പ്രവര്‍ത്തനമാരംഭിച്ചു.ഏകാദ്ധ്യാപകവിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ലിംകുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെമുഹമ്മദ്ഹുസൈന്‍രാവുത്തറുടെ പുരയിടത്തിെലെ ഒറ്റമുറിയിലാണ് ക്ലാസ് ആരംഭിച്ചത്.ശ്രീ തെക്കുംകരകുഞ്ഞുപിള്ളസാര്‍ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.വിദ്യാലയത്തിലെ മുഴുവന്‍ ചെലവുകളുംവഹിച്ചിരുന്നത് ശ്രീ.മുഹമ്മദു ഹുസൈന്‍ റാവുത്തര്‍ ആയിരുന്നു. [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ചരിത്രം/വിശദമായി.....|വിശദമായി.....]]
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
| |
| മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/എസ്.പി.സി|എസ്.പി.സി]]
| |
| * [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
| |
| * [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
| |
| * [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
| |
| * [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
| |
| * [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്]]
| |
| * [[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
| |
| * [[ ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
| |
| | |
| ==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/മികവുകള്‍|മികവുകള്‍]]==
| |
| ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/മികവുകള്‍
| |
| | |
| | |
| == ഭരണ നിര്‍വഹണം ==
| |
| ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപകന്‍ ശ്രീ. ഹര്‍ഷകുമാര്‍ സി.എസ്സും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. ബിനി ബീഗവും ആണ്.
| |
| | |
| ==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/സാരഥികള്‍|സാരഥികള്‍]]==
| |
| | |
| സ്ക്ളിനെ മികവിലേയ്ക്ക് നയിക്കുന്ന സാരഥികള്‍
| |
| | |
| ==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/മുന്‍ സാരഥികള്‍|മുന്‍ സാരഥികള്‍]]==
| |
| | |
| സ്കൂളിന്റെ ചരിത്ര താളുകളില്‍ എഴുതപ്പട്ട പ്രധാനാദ്ധ്യാപകര്‍
| |
| | |
| ==[[ഗവ.മുഹമ്മദന്‍ എച്ച് എസ്സ് എസ്സ് ഇടത്തറ/പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ |പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ ]]==
| |
| സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സേവനമനുഷ്ഠിക്കുന്ന ടി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
| |
| | |
| ==വഴികാട്ടി==
| |
| | |
| പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ പത്തനാപുരത്തുനിന്നും 3 കിലോമീറ്റര്‍ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം.
| |
| പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉള്‍ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ-പാതിരിക്കല്‍ഗ്രാമം.
| |
| കൊല്ലം ജില്ലയുടെ വടക്കെ അതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം.
| |
|
| |
| {{#multimaps: 9.108707, 76.858463 | width=800px | zoom=16 }}
| |