(ചെ.) ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു
 
 
വരി 2: വരി 2:


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 14:42, 23 നവംബർ 2016 (IST)
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 14:42, 23 നവംബർ 2016 (IST)
== ഒരിക്കലും പ്രധാന ലേഖനമാക്കരുത് ==
[[ഗവ എച്ച് എസ് എസ് അഞ്ചേരി/Activities]] താളിലെ ഒട്ടുമിക്ക അനുബന്ധ താളുകളിലും ഞാൻ നടത്തിയ തിരുത്തലിന് വിപരീതമായി താങ്കൾ തിരിച്ചുവിട്ടതായി എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു സ്കൂളിനെ കുറിച്ചുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട താൾ സൃഷ്ടിക്കേണ്ടത് ആ സ്കൂളിന്റെ പേര് പൂർവപാദത്തോട് കൂടി ചേർത്തിട്ടാണ്. ഏതാണ്ട് 26 താളുകളാണ് താങ്കൾ ഈ പറഞ്ഞ പ്രശ്നം വരുത്തിയിരിക്കുന്നത്. ഒരിക്കൽ വ്യാപകമായി ഞാൻ അല്ലെങ്കിൽ മറ്റാരെങ്കിലും ഇങ്ങനെ ഒരു തിരുത്തൽ നടത്തിയാൽ എന്തുകൊണ്ട് അത് നടത്തി എന്ന് താങ്കൾക്ക് ചോദിക്കാമായിരുന്നു. അങ്ങനെ ഒന്ന് താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല എന്ന് മാത്രമല്ല ആ പിഴവ് വീണ്ടും ആവർത്തിച്ചു. ഇതിനാലാണ് താങ്കളെ നിലവിൽ തടഞ്ഞിരിക്കുന്നത്.
എന്ന്
[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 17:58, 27 നവംബർ 2020 (UTC)
"https://schoolwiki.in/ഉപയോക്താവിന്റെ_സംവാദം:22065" എന്ന താളിൽനിന്ന് ശേഖരിച്ചത്