"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
{{start tab
| off tab color      =#ddffcc
| on tab color        =
| nowrap              = yes
| font-size          = 95%
| rounding      = .5em


''' സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്കു ഏറെ പ്രാധാന്യം ഉണ്ട്. വളരെ ചിട്ടയോടെ പ്രവർത്തിക്കുന്ന ലൈബ്രറിയാണിത് . പതിനായിരം പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ ഉണ്ട് . പുസ്തകങ്ങളുടെ വൻശേഖരം ഉണ്ടായതു കൊണ്ട് മാത്രം കാര്യമില്ല. അത് കുട്ടികൾക്ക് പ്രാപ്യമാകുമ്പോൾ മാത്രമാണ് ലൈബ്രറി ഫലവത്താകുന്നത് . എല്ലാ കുട്ടികൾക്കും തിരക്കില്ലാതെ പുസ്തകം എടുക്കാനും തിരികെ ഏൽപ്പിക്കാനും സാധിക്കുന്നുണ്ട് . കൂട്ടികളെ ലൈബ്രറിയിൽ അംഗങ്ങളാക്കി അംഗത്വകാർഡ് നൽകിയാണ് പുസ്തക വിതരണം കാര്യക്ഷമമാക്കിയിട്ടുള്ളത് . എടുത്ത പുസ്തകങ്ങൾ കൃത്യമായി തിരികെ വാങ്ങുന്നതിനുള്ള നടപടികൾ എടുത്തിട്ടുണ്ട് .വായിച്ച പുസ്തങ്ങകുളുടെ വായനകുറുപ്പുകൾ പരിശോധിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് .ഈ വർഷം മുതൽ കുട്ടികൾ  അവരവരുടെ ജന്മദിനത്തിന് ലൈബ്രറിയിലേക്ക് പുസ്തകം സംഭാവന ചെയുന്ന പരിപാടി ആരംഭിച്ചിട്ടുണ്ട് . കുറഞ്ഞത് ആയിരം പുസ്തകങ്ങളെങ്കിലും അങ്ങനെ സമാഹരിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു.
2019-20 വർഷത്തിലെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വായനാദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളോടെ ആരംഭിച്ചു.പ്രത്യേകം തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഓരോ ക്ലാസിലേക്കും ക്ലാസ് ലൈബ്രറിയ്ക്കായി ജൂൺ രണ്ടാം വാരത്തിൽ നൽകി. അതോടൊപ്പം കുട്ടികൾക്കു പ്രിയപ്പെട്ട കഥാ പുസ്തകങ്ങളും ഉൾപ്പെടുത്തി. ഓരോ ആഴ്ചയിലും അസംബ്ലിയിൽ ഓരോ ക്ലാസിൻെറയും പ്രതിനിധിയായി ഒരാൾ ഒരു പുസ്തക പരിചയം നടത്തിവന്നു. ലൈബ്രറിയിലും ക്ലാസിലും പരിചയപ്പെടുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ പ്രത്യേകം എഴുതാൻ നിർദ്ദേശം നൽകി.രണ്ടു മാസങ്ങൾക്ക് ശേഷം ക്ലാസ് ലൈബ്രറിയിൽ ഉപയോഗിച്ച പുസ്തകങ്ങൾ പിന്നീട് മാറ്റി നൽകി.ലക്ഷ്മി സുരേഷ്(ക്ലാസ് 8 ) ശ്രീല ക്ഷ്മി (ക്ലാസ് 9 ), ഷാഹിന ബഷീർ, രാജേശ്വരി (ക്ലാസ് 10) എന്നിവർ മികച്ച അവതരണം നടത്തി
'''
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/671316...1058373" എന്ന താളിൽനിന്ന് ശേഖരിച്ചത്