"എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂൾ ലൈബ്രറിയിൽ  പുസ്തകങ്ങളുണ്ട്.
 
ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു.
2019-20 വർഷത്തിലെ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വായനാദിനത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളോടെ ആരംഭിച്ചു.പ്രത്യേകം തിരഞ്ഞെടുത്ത പുസ്തകങ്ങൾ ഓരോ ക്ലാസിലേക്കും ക്ലാസ് ലൈബ്രറിയ്ക്കായി ജൂൺ രണ്ടാം വാരത്തിൽ നൽകി. അതോടൊപ്പം കുട്ടികൾക്കു പ്രിയപ്പെട്ട കഥാ പുസ്തകങ്ങളും ഉൾപ്പെടുത്തി. ഓരോ ആഴ്ചയിലും അസംബ്ലിയിൽ ഓരോ ക്ലാസിൻെറയും പ്രതിനിധിയായി ഒരാൾ ഒരു പുസ്തക പരിചയം നടത്തിവന്നു. ലൈബ്രറിയിലും ക്ലാസിലും പരിചയപ്പെടുന്ന പുസ്തകങ്ങളുടെ കുറിപ്പുകൾ പ്രത്യേകം എഴുതാൻ നിർദ്ദേശം നൽകി.രണ്ടു മാസങ്ങൾക്ക് ശേഷം ക്ലാസ് ലൈബ്രറിയിൽ ഉപയോഗിച്ച പുസ്തകങ്ങൾ പിന്നീട് മാറ്റി നൽകി.ലക്ഷ്മി സുരേഷ്(ക്ലാസ് 8 ) ശ്രീല ക്ഷ്മി (ക്ലാസ് 9 ), ഷാഹിന ബഷീർ, രാജേശ്വരി (ക്ലാസ് 10) എന്നിവർ മികച്ച അവതരണം നടത്തി
റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
ആഴ്ചയിലൊരിക്കൽ കുുട്ടികൾക്ക് പുസ്തകങ്ങൾ നൽകി വരുന്നു.
കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്.
ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്,ബാലരമ, ബാലരമഡൈജസ്റ്റ്,പുരാണചിത്രകഥ,ശാസ്ത്രകേരളം,പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു.

16:50, 27 നവംബർ 2020-നു നിലവിലുള്ള രൂപം