"ജി.എച്ച്.എസ്. കരിപ്പൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42040 (സംവാദം | സംഭാവനകൾ)
No edit summary
42040 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ഞങ്ങളുടെ ഷാരോണിന്റെ വരകളും ഗണിതവരകളും.....''' ==
<gallery>
[[പ്രമാണം:42040sharon1.jpg|ലഘുചിത്രം|SHARON]]
42040sharon1.jpg

42040sharon.jpg
42040sharo.jpg
42040shar.jpg
42040sharon4.jpg
42040sharon5.jpg
42040sharon6.jpg
42040sharon7.jpg
42040sharon8.jpg
42040sharon9.jpg
42040sharon10.jpg
42040sharon11.jpg
42040sharon12.jpg
42040sharon13.jpg
42040sharon14.jpg
42040sharon15.jpg
</gallery>

== ''' ഗണിതപ്പൂക്കളമത്സരം 2020..  സംസ്ഥാനതലത്തിൽ ഒന്നാമത് ''' ==
ENT MATHS CHANNEL ന്റെ ഓണക്കാല ഗണിതപ്പൂക്കള മത്സരത്തിൽ ഞങ്ങളുടെ സ്കൂളിലെ എട്ടാംക്ലാസുകാരനായ ഷാരോൺ ജെ സതീഷ്സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത്❣️❣️
<gallery>
42040sharon1.jpg
42040sharon3.jpg
</gallery>

== '''ഗണിതപഠനം ഉത്സവമായി ''' ==
== '''ഗണിതപഠനം ഉത്സവമായി ''' ==
വരി 11: വരി 39:
987.jpg
987.jpg
</gallery>
</gallery>
[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

[[പ്രമാണം:42040ganitham.jpg|ലഘുചിത്രം|മികവുത്സവത്തിൽ ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ

ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]]
ജിയോജിബ്ര ഉപയോഗിച്ചുള്ള ഗണിത പഠനം രക്ഷകർത്താക്കളെ പരിചയപ്പെടുത്തുന്നു ]]

== '''ഗണിതശാസ്ത്രക്ലബ്ബ് ''' ==
ഗണിതശാസ്ത്രക്ലബ്ബ്'''

ഞങ്ങളുടെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് മാസത്തിൽ രണ്ടു തവണകൂടാറുണ്ട്.ഗണിതകളികൾ, ഗണിത പസ്സിൽസ് ,ഗണിതക്വിസ്,ഗണിതപാറ്റേൺ നിർമ്മാണം തുടങ്ങിയ ഇനങ്ങൾ ഞങ്ങൾ ഓരോ കൂടലിലും നടത്താറുണ്ട്. വിവിധ ഗണിത പാഠഭാഗങ്ങൾ ജിയോജിബ്രയിലൂടെ ടിച്ചർ ഞങ്ങൾക്ക് പരിചയപ്പെടുത്തി.

ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനും കഴി‍ഞ്ഞു.
ഈ വർഷത്തെ ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിൽ other chart,ഗണിത മാഗസിൻ,pure construction എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനത്ത്എത്തുകയും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനും കഴി‍ഞ്ഞു.
വരി 26: വരി 53:
Vaishnavi.jpg
Vaishnavi.jpg
</gallery>
</gallery>
== '''ഗണിത ലാബ്''' ==

==ഗണിത ലാബ്==
ഗണിതക്ലബ്ബിന്റെ നേതൃത്വബ്ത്തിൽ ഒരു ഗണിത ലാബ് സംഘടിപ്പിക്കുന്നതിന് വേണ്ടി ജനങ്ങൾ ഇന്ന് (30/7/2018) പിരപ്പൻകോട് സ്കൂളിലെ ഗണിതലാബ് കാണുന്നതിന് വേണ്ടി .വളരെ നല്ല അനുഭവമായിരുന്നു ജങ്ങൾക്കു ഈ സന്ദർശനം. ഈ സ്കൂളിലെ ഗണിത അധ്യാപകരായ അനിൽ സാറും മനോജ് സാറും ഞങ്ങൾക്ക് ലാബിനെ കുറിച്ചും ഗണിതശാസ്ത്രമേളയെ കുറിച്ചും വിശദമായി പറഞ്ഞു തന്നു . ഞങ്ങളുടെ സ്കൂളിലും ഇതുപോലൊരു ലാബ് തയ്യാറാക്കാൻ ഞങ്ങൾ ശ്രമിക്കും

== '''ഗണിത ശാസ്ത്രമേള ''' ==
ഈ വർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയിൽ ഗണിതവിഭാഗം റണ്ണർഅപ്പായികരിപ്പൂര് ഗവ.ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.അദർ ചാർട്ടിൽ സജിന,സ്റ്റിൽ മോഡലിൽ അഭയ്‌കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടിൽ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.ഗണിത  മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിൾ പ്രോജക്ടിൽ അനന്തു വി,വർക്കിംഗ് മോഡലിൽ സ്വാതികൃഷ്ണ, എന്നിവർ രണ്ടാംസ്ഥാനവും നേടി.പ്യുർ കൺസ്ട്രക്ഷനിൽ അഭിരാമി,ഗെയിമിൽ ജ്യോതിക,പസ്സിലിൽ പഞ്ചമി,നമ്പർചാർട്ടിൽ രാജശ്രീ എന്നിവർ മൂന്നാംസ്ഥാനത്തിനർഹരായി.

'''ഗണിതമേളയിലെ വിജയികൾ'''
<gallery>
42040_ganithamela1.jpg
</gallery>
"https://schoolwiki.in/ജി.എച്ച്.എസ്._കരിപ്പൂർ/ഗണിത_ക്ലബ്ബ്-17" എന്ന താളിൽനിന്ന് ശേഖരിച്ചത്