HFHSVENAPPARA
1 ഡിസംബർ 2009 ചേർന്നു
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<font color=RED><font size=4> | <font color=RED><font size=4> | ||
'''''ഐ.ടി.പ്രോജക്ട് | '''''ഐ.ടി.പ്രോജക്ട്''''' </font > | ||
സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയും പെണ്‍കുട്ടികളും ''''' | |||
<font color=RED><font size=5> | |||
'''''സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതിയും പെണ്‍കുട്ടികളും ''''' | |||
</font > | </font > | ||
<font color=green><font size= | |||
<font color=green><font size=5> | |||
ആമുഖം | ആമുഖം | ||
</FONT > | </FONT > | ||
<font color=blue><font size= | <font color=blue><font size=3> | ||
<blockquote> | <blockquote> | ||
വിദ്യാഭ്യാസ ആരോഗ്യ പരിപാലനരംഗങ്ങളില്‍ മുന്‍പന്തിയിലാണെന്നതില്‍ അഭിമാനിക്കുന്ന കേരളം ദിനങ്ങള്‍ കഴിയുന്തോറും ശോഷിച്ചു വരുന്ന കായികക്ഷമതയെ പറ്റി അറിയുന്നില്ല | വിദ്യാഭ്യാസ ആരോഗ്യ പരിപാലനരംഗങ്ങളില്‍ മുന്‍പന്തിയിലാണെന്നതില്‍ അഭിമാനിക്കുന്ന കേരളം ദിനങ്ങള്‍ കഴിയുന്തോറും ശോഷിച്ചു വരുന്ന കായികക്ഷമതയെ പറ്റി അറിയുന്നില്ല | ||
| വരി 23: | വരി 26: | ||
<font color=green><font size= | <font color=green><font size=5> | ||
കേരളത്തിലെ സ്കൂള്‍ കുട്ടികളുടെ കായികക്ഷമതയുടെ അവസ്ഥ | കേരളത്തിലെ സ്കൂള്‍ കുട്ടികളുടെ കായികക്ഷമതയുടെ അവസ്ഥ | ||
</FONT > | </FONT > | ||
<font color=blue><font size= | <font color=blue><font size=3> | ||
<blockquote> | |||
കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് കേരളം.ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങളുടെ നാടായി കേരളം മാറുമെന്ന മുന്നറിയിപ്പുകളാണ് വ്യായാമത്തിലൂടെയും | കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനമാണ് കേരളം.ഭാവിയില്‍ ആരോഗ്യപ്രശ്നങ്ങളുടെ നാടായി കേരളം മാറുമെന്ന മുന്നറിയിപ്പുകളാണ് വ്യായാമത്തിലൂടെയും | ||
| വരി 40: | വരി 44: | ||
രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് 60 – 70 ശതമാനം സ്ത്രീകള്‍ക്കും നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടെന്നാണ്. | രോഗങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍ കാണിക്കുന്നത് 60 – 70 ശതമാനം സ്ത്രീകള്‍ക്കും നടുവേദന പോലുള്ള പ്രശ്നങ്ങളുണ്ടെന്നാണ്. | ||
ശരിയായ ആരോഗ്യം എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ആവശ്യമായതിനാല്‍ ആരോഗ്യ സംബന്ധമായ ശാരീരികക്ഷമത കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതാണ്. പ്രവര്‍ത്തന നിരതമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുക്കുന്നതാണ് കാലാകാലങ്ങളിലുള്ള ഇത്തരം പരിശോധനകള്‍ . ഇതിലൂടെ ശരീരത്തില്‍ കുറഞ്ഞ അളവിലുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലുള്ള ഹൃദയ – ശ്വസന പ്രവര്‍ത്തനങ്ങള്‍,വേണ്ടത്ര പേശീബലം , പേരീ സ്ഥിരത ശരീരത്തിന്റെ കീഴ്ഭാഗങ്ങളുടെ അയവ് എന്നിവ ഉറപ്പാക്കാം.കായികക്ഷമതാനിലവാരവും വര്‍ദ്ധിപ്പിക്കാം. | ശരിയായ ആരോഗ്യം എല്ലാ പ്രായത്തില്‍ പെട്ടവര്‍ക്കും ആവശ്യമായതിനാല്‍ ആരോഗ്യ സംബന്ധമായ ശാരീരികക്ഷമത കാലാകാലങ്ങളില്‍ പരിശോധിക്കേണ്ടതാണ്. പ്രവര്‍ത്തന നിരതമായ ഒരു ജീവിതശൈലിയുടെ പ്രാധാന്യത്തിന് ഊന്നല്‍ കൊടുക്കുന്നതാണ് കാലാകാലങ്ങളിലുള്ള ഇത്തരം പരിശോധനകള്‍ . ഇതിലൂടെ ശരീരത്തില്‍ കുറഞ്ഞ അളവിലുള്ള കൊഴുപ്പിന്റെ സാന്നിധ്യം ഉയര്‍ന്ന തോതിലുള്ള ഹൃദയ – ശ്വസന പ്രവര്‍ത്തനങ്ങള്‍,വേണ്ടത്ര പേശീബലം , പേരീ സ്ഥിരത ശരീരത്തിന്റെ കീഴ്ഭാഗങ്ങളുടെ അയവ് എന്നിവ ഉറപ്പാക്കാം.കായികക്ഷമതാനിലവാരവും വര്‍ദ്ധിപ്പിക്കാം. | ||
</blockquote> | |||
</FONT > | |||
<font color=green><font size=5> | |||
<font color=green><font size= | |||
കായിക പ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍ </FONT > | കായിക പ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍ </FONT > | ||
<font color=blue><font size= | <font color=blue><font size=3> | ||
<blockquote> | |||
കായികപ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍ താഴെ പറയുന്നവയാണ് | കായികപ്രവര്‍ത്തനം ഒരു വിദ്യാര്‍ഥിയുടെ ആരോഗ്യത്തിലുണ്ടാക്കുന്ന പ്രത്യക്ഷ ഗുണങ്ങള്‍ താഴെ പറയുന്നവയാണ് | ||
അതയാളുടെ ഹൃദയം കൂടുതല്‍ ശക്തമായി രക്തം പമ്പു ചെയ്യാന്‍ കാരണമാകുന്നു | അതയാളുടെ ഹൃദയം കൂടുതല്‍ ശക്തമായി രക്തം പമ്പു ചെയ്യാന്‍ കാരണമാകുന്നു | ||
| വരി 57: | വരി 62: | ||
മാനസിക സമ്മര്‍ദ്ദം കുറക്കുന്നു . | മാനസിക സമ്മര്‍ദ്ദം കുറക്കുന്നു . | ||
ജീവിതത്തിലുണ്ടാകുന്ന നിരന്തര മാറ്റങ്ങള്‍ക്കൊപ്പം മുന്നേറേണ്ടതുണ്ട്.ആധുനികയന്ത്രങ്ങള്‍ ,കംപ്യൂട്ടര്‍ ,മറ്റു സൗകര്യങ്ങള്‍ എല്ലാം ചേര്‍ന്ന് കായികാധ്വാനം തന്നെ ഒഴിവാക്കുന്ന ഒരു അവസ്ഥ വന്നിട്ടുണ്ട് .മുതിര്‍ന്നവരിലെ അമിത മേദസ്സ് ,ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളെല്ലാം കുട്ടിക്കാലത്തെ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതിരിക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. | ജീവിതത്തിലുണ്ടാകുന്ന നിരന്തര മാറ്റങ്ങള്‍ക്കൊപ്പം മുന്നേറേണ്ടതുണ്ട്.ആധുനികയന്ത്രങ്ങള്‍ ,കംപ്യൂട്ടര്‍ ,മറ്റു സൗകര്യങ്ങള്‍ എല്ലാം ചേര്‍ന്ന് കായികാധ്വാനം തന്നെ ഒഴിവാക്കുന്ന ഒരു അവസ്ഥ വന്നിട്ടുണ്ട് .മുതിര്‍ന്നവരിലെ അമിത മേദസ്സ് ,ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങളെല്ലാം കുട്ടിക്കാലത്തെ കായികപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാതിരിക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണെന്നതിന് വേണ്ടത്ര തെളിവുകളുണ്ട്. | ||
</blockquote> | |||
</FONT > | </FONT > | ||
<font color=green><font size= | <font color=green><font size=5> | ||
നിഗമനം </FONT > | നിഗമനം </FONT > | ||
<font color=blue><font size= | <font color=blue><font size=3> | ||
<blockquote> | |||
ഇന്നത്തെ തലമുറ ഗുരുതരവും മാരകവുമായ പലവിധ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് ജീവിതം കഴിച്ചുകൊണ്ടിരിക്കുന്നത്. ഈ തലമുറയില്‍ കായികക്ഷമത കുറഞ്ഞത് ഇതിനൊരു പ്രധാന കാരണമാണ്. വിദ്യാര്‍ത്ഥികളായ നാം ഇക്കാര്യങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട് . കാരണം , ഭാവി തലമുറയുടെ കൈതാങ്ങ് നാമാണ് . നമ്മുടെ അടിസ്ഥാന പരമായ കായികക്ഷമത നാം തിരിച്ചറിയേണ്ടതുണ്ട്. കാര്‍ഷികവൃത്തിയിലും , കഠിനാധ്വാനങ്ങളിലും അധിഷ്ടിതമായ ഒരു തൊഴില്‍ മേഖല നമുക്കുണ്ടായിരുന്നു. കുട്ടികളും പ്രായം ചെന്നവരും ശരീരത്തിന് യോജ്യമായ രീതിയില്‍ പ്രവൃത്തികള്‍ ചെയ്തു. ഇതിന്റെ ഫലമായി തന്നെ അവര്‍ക്ക് അടിയുറപ്പുള്ള കായികക്ഷമത ഉണ്ടായിരുന്നു. അന്ന് രോഗങ്ങളും കുറവ്. എന്നാല്‍ ഇന്നാകട്ടെ, ശരീരമനങ്ങാത്ത സര്‍ക്കാര്‍ ജോലിയും ബ്രോയ്ലര്‍ കോഴികളെ പോലെയുള്ള കുട്ടികളുടെ വളര്‍ച്ചയും ഹൃദയ- ശ്വാസകോശ രോഗങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്ന് ഒരു നടുക്കത്തോടെ നാം തിരിച്ചറിയുകയാണ് . ഈ തിരിച്ചറിയലില്‍ നിന്നാണ് സമ്പൂര്‍ണ്ണ കായികക്ഷമത എന്ന പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയെ സംബന്ധിച്ച് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച നടത്തിയ പഠനത്തിലൂടെ താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചു. | ഇന്നത്തെ തലമുറ ഗുരുതരവും മാരകവുമായ പലവിധ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് ജീവിതം കഴിച്ചുകൊണ്ടിരിക്കുന്നത്. ഈ തലമുറയില്‍ കായികക്ഷമത കുറഞ്ഞത് ഇതിനൊരു പ്രധാന കാരണമാണ്. വിദ്യാര്‍ത്ഥികളായ നാം ഇക്കാര്യങ്ങളെ കുറിച്ച് മനസിലാക്കേണ്ടതുണ്ട് . കാരണം , ഭാവി തലമുറയുടെ കൈതാങ്ങ് നാമാണ് . നമ്മുടെ അടിസ്ഥാന പരമായ കായികക്ഷമത നാം തിരിച്ചറിയേണ്ടതുണ്ട്. കാര്‍ഷികവൃത്തിയിലും , കഠിനാധ്വാനങ്ങളിലും അധിഷ്ടിതമായ ഒരു തൊഴില്‍ മേഖല നമുക്കുണ്ടായിരുന്നു. കുട്ടികളും പ്രായം ചെന്നവരും ശരീരത്തിന് യോജ്യമായ രീതിയില്‍ പ്രവൃത്തികള്‍ ചെയ്തു. ഇതിന്റെ ഫലമായി തന്നെ അവര്‍ക്ക് അടിയുറപ്പുള്ള കായികക്ഷമത ഉണ്ടായിരുന്നു. അന്ന് രോഗങ്ങളും കുറവ്. എന്നാല്‍ ഇന്നാകട്ടെ, ശരീരമനങ്ങാത്ത സര്‍ക്കാര്‍ ജോലിയും ബ്രോയ്ലര്‍ കോഴികളെ പോലെയുള്ള കുട്ടികളുടെ വളര്‍ച്ചയും ഹൃദയ- ശ്വാസകോശ രോഗങ്ങളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നു എന്ന് ഒരു നടുക്കത്തോടെ നാം തിരിച്ചറിയുകയാണ് . ഈ തിരിച്ചറിയലില്‍ നിന്നാണ് സമ്പൂര്‍ണ്ണ കായികക്ഷമത എന്ന പദ്ധതി ആസൂത്രണം ചെയ്തത്. പദ്ധതിയെ സംബന്ധിച്ച് പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച നടത്തിയ പഠനത്തിലൂടെ താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ സാധിച്ചു. | ||
| വരി 75: | വരി 82: | ||
ഈ പദ്ധതി മുതിര്‍ന്നവരില്‍ പ്രത്യേകിച്ച് സ്ത്രീ ജനങ്ങളില്‍ കൂടി എത്തിച്ചേരേണ്ടതുണ്ട്. | ഈ പദ്ധതി മുതിര്‍ന്നവരില്‍ പ്രത്യേകിച്ച് സ്ത്രീ ജനങ്ങളില്‍ കൂടി എത്തിച്ചേരേണ്ടതുണ്ട്. | ||
വരും വര്‍ഷങ്ങളിലെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ നിലവാരം പുലര്‍ത്താന്‍ ഈ പദ്ധതി കെണ്ട് സാധിച്ചിട്ടുണ്ട്. | വരും വര്‍ഷങ്ങളിലെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ നിലവാരം പുലര്‍ത്താന്‍ ഈ പദ്ധതി കെണ്ട് സാധിച്ചിട്ടുണ്ട്. | ||
ഈ പദ്ധതിക്ക് നിരന്തരമായ നിരീക്ഷണവും തുടര്‍പ്രവര്‍ത്തനവും ആവശ്യമാണ്.</FONT > | ഈ പദ്ധതിക്ക് നിരന്തരമായ നിരീക്ഷണവും തുടര്‍പ്രവര്‍ത്തനവും ആവശ്യമാണ് | ||
</blockquote>.</FONT > | |||