|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|school}}
| | #തിരിച്ചുവിടുക [[കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്]] |
|
| |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= ആലപ്പുഴ
| |
| | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| |
| | റവന്യൂ ജില്ല= ആലപ്പുഴ
| |
| | സ്കൂള്‍ കോഡ്= 46225
| |
| | സ്ഥാപിതവര്‍ഷം= 1914
| |
| | സ്കൂള്‍ വിലാസം= ആലപ്പുഴപി.ഒ, <br/>ആലപ്പുഴ
| |
| | പിന് കോഡ്= 688504
| |
| | സ്കൂള്‍ ഫോണ്‍= 04772705965
| |
| | സ്കൂള്‍ ഇമെയില്‍= kayalpuramsjups@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മങ്കൊമ്പ്
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി
| |
| | പഠന വിഭാഗങ്ങള്‍2= യു.പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 91
| |
| | പെൺകുട്ടികളുടെ എണ്ണം= 81
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 172
| |
| | അദ്ധ്യാപകരുടെ എണ്ണം= 9
| |
| | പ്രധാന അദ്ധ്യാപകന്= സിസ്ററര് ലൈലമ്മ ജേസഫ്
| |
| | പി.ടി.ഏ. പ്രസിഡണ്ട്= സിബിച്ചന് ജോസഫ്
| |
| | സ്കൂള്‍ ചിത്രം= school-photo.png |
| |
| }}
| |
| | |
| | |
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
| | |
| ..നഗരത്തില്‍.........സബ്ജില്ലയില് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവില്‍ നില്ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
| |
| == ചരിത്രം ==
| |
|
| |
| ..കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് , കണ്ണാടി,മങ്കൊമ്പ് കരകള്‍.അതിരായുള്ള കായല്‍പ്പുറം ഒരു നൂറ്റാണ്ട് മുന്‍പ് ദുരിതങ്ങളുടെ ഒരു ഇടമായിരുന്നു.നാട്ടിലെ അദ്ധ്വാനശീലരായ കര്‍ഷകര്‍ വിദ്യാഭ്യാസപരമായും അദ്ധ്യാത്മീകപരമായും ,സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു.ഈ ജനത്തെ സംസ്കാര സമ്പന്നരും വിദ്യാ സമ്പന്നരും ആക്കുവാന് വേണ്ടി അക്ഷീണം യത്നിച്ച ക്രാന്തദര്‍ശിയാണ് ഈ നാടിന്റെ പ്രിയപുത്രന്
| |
| ബ.വാഴയില്‍ ജോസഫച്ചന്. ജനിച്ച നാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി അതിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യം വച്ച് വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ഒരു ദോവാലയവും കന്യാസ്ത്രീമഠവും ഒരു വിദ്യാലയവും ആരംഭിക്കുവാന്‍ അച്ചന് ആഗ്രഹിച്ചു.വളരെ ചെലവേറിയ ഈ ഉദ്യമത്തില്‍
| |
| ദൈവപരിപാലന മാത്രമായിരുന്നു അച്ചന്റെ ആശ്രയം.അങ്ങനെ 117 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ളാരസഭക്കാര്‍ ഈ സമൂഹത്തിലേക്ക് കടന്നു വന്നു.1913-ല്‍ സ്കൂളിന് ഗവണ്മെന്റില് നിന്ന് അംഗീകാരവും ലഭിച്ചു.സ്കൂളിന്റെ പ്രഥമ മാനേജര്‍ ബ.കല്ലരക്കല് യാക്കോബച്ചനും കറസ്പോണ്ടന്റെ ബ.ഷന്താളമ്മയും ആയിരുന്നു. പ്രഥമ ഹെഡ്മാസ്റ്റര് കക്കാഴത്തുകാരന്‍ ജോസഫ് സാറും മറ്റ് അദ്ധ്യാപികമാര്‍ ബ.മറിയം ക്ളാരമ്മ ,ബ.മറിയം കത്രീനാമ്മ , ബ.മറിയം ത്രേസ്യാമ്മ ,ബ.മാര്‍ഗരീത്ത എന്നിവരും ആയിരുന്നു.
| |
| ആദ്യത്തെ സ്കൂള്‍ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി..അമ്മമാര്‍ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേര്‍ത്തല ,കാഞ്ഞിരപ്പള്ളി ,പാലാ തുടങ്ങിയ സ്ഥലങ്ങളില്‍ പിരിവിന് പോയി ധര്‍മ്മം പിരിച്ചുകിട്ടിയ
| |
| തുകയും .അമ്മമാരുടെ പത്രമേനിയും തുടര്‍ന്നുവന്ന അദ്ധ്യാപികമാരായ സിസ്റ്റേഴ്സിന്റെ ശമ്പളവും ഉപയോഗിച്ച് 1916-ല്‍ പെരിയ ബ.കുര്യാളശ്ശേരി പിതാവിന്റെ കല്പന പ്രകാരം ഇരുനില ക്ട്ടിടത്തിന് തറക്കല്ലിട്ടു.താഴത്തെ നില സ്കൂളിനും മുകളിലത്തെ നില കന്യാസ്ത്രികളുടെ ഉപയോഗത്തിനും വേണ്ടിയായിരുന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ താഴത്തെ നില അപര്യാപ്തമായി വന്നു. 1952 ഒക്ടോബര്‍ 4-ന് വി.ഫ്രാന്‍സിസ്സ് അസിസ്സിയുടെ തിരുനാള്‍ ദിനത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു.1957 മാര്‍ച്ച് 31-ന് ഏഴ് ക്ളാസ്സ് മുറികളോടു കൂടി പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കി.1959-ല്‍ ഈ കെട്ടിടത്തോടനുബന്ധിച്ച് അഞ്ച് ക്ളാസ്സ് മുറികള്‍ കൂടി നിര്‍മിക്കുകയുണ്ടായി.അഞ്ച് ദശാബ്ദങ്ങള്‍ക്കുശേഷം 1964-ല്‍ എല്‍.പി. സ്കൂള്‍ ഒരു യു.പി സ്കൂളായി അപ്ഗ്രേയ്ഡ് ചെയ്തു.ഇത് സ്കൂളിന്റെ ചരിത്രത്തിലെ എരു രചത രേഖയാണ്.യു.പി. സ്കൂളായി അംഗീകാരം ലഭിച്ചതോടെ 3 ക്ലാസ്സ് മുറികള്‍ക്കൂടി പണി കഴിപ്പിച്ചു.അക്കാലത്ത് മങ്കൊമ്പ് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമായിരുന്നു സെന്റ് ജോസഫ് യു.പി സ്കൂള്‍.ഇന്നും ആ പേര് നിലനിര്‍ത്താന്‍ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.പാഠ്യപാഠ്യേതര
| |
| രംഗത്ത് ശിരസ്സുയര്‍ത്തി സെന്റ്.ജോസഫ് യ.പി എസ് നിരവധി തവണ വിദ്യാഭ്യാസ ജില്ലയിലെയും കോര്‍പ്പറേറ്റിലെയും ബെസ്റ്റ് സ്കൂള്‍ എവാര്‍ഡ് നേടിയിട്ടുണ്ട്.
| |
| ഇപ്പോള്‍ രണ്ട് വര്‍ഷമായി ഹേഡ്മിസ്ട്രസ്സ് ബ.സിസ്റ്റര്‍ ലൈലമ്മ ജോസഫിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ അധ്യായനം നടന്നുവരുന്നു.................
| |
| | |
| == ഭൗതികസൗകര്യങ്ങള് ==
| |
| ........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
| | |
|
| |
| | |
| ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
| |
| | |
| * [[{{PAGENAME}} /സയന്‍സ് ക്ലബ്ബ്.|'''സയന്‍സ് ക്ലബ്ബ്. ]]'''ഉണ്ട്
| |
| * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
| |
| * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
| |
| * [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''ഉണ്ട്
| |
| * [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്സ് ക്ലബ്ബ്.]]'''ഉണ്ട്
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]'''ഉണ്ട്
| |
| * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.ഉണ്ട്
| |
| 'എന്‍ .സി . സി
| |
| . S. P. C
| |
| | |
| == മുന്‍ സാരഥികള്‍ ==
| |
| സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
| |
| 1 .സിസ്ററര് ജോസിന്
| |
| 2 .സിസ്ററര്. റോസിലി
| |
| 3 . സിസ്ററര് ജോയിസ്
| |
| 4. സിസ്ററര് മേരി ആന്‍സ് ലം
| |
| | |
| == നേട്ടങ്ങള്‍ ==
| |
| ......
| |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| #....
| |
| #....
| |
| #....
| |
| #.....
| |
| | |
| | |
| ==വഴികാട്ടി==
| |
| {{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}
| |