"പൂർവ വിദ്യാർത്ഥി സംഗമം 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('===== എസ്.എ.എൽ.പി.എസ് വെൺപാല പൂർവ വിദ്യാർത്ഥി സംഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
===== എസ്.എ.എൽ.പി.എസ് വെൺപാല പൂർവ വിദ്യാർത്ഥി സംഗമം 2018 ===== | |||
സാൽവേഷൻ ആർമി വെൺപാല LP സ്കൂളിൻ്റെ 110-ാം വാർഷിക ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തപ്പെട്ടു. | ===== എസ്.എ.എൽ.പി.എസ് വെൺപാല / പൂർവ വിദ്യാർത്ഥി സംഗമം 2018 ===== | ||
സാൽവേഷൻ ആർമി വെൺപാല LP സ്കൂളിൻ്റെ 110-ാം വാർഷിക ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു T തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേജർ C J ബെന്നി മോൻ (DC. തിരുവല്ല) അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സിനു മുകളിലുള്ള പൂർവ വിദ്യാർത്ഥികളേയും മുൻ അധാപകരേയും ചടങ്ങിൽ ആദരിച്ചു.ശ്രീ.ജോ ഇലഞ്ഞിമൂട്ടിലിൻ്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപവത്ക്കരിക്കുകയും സ്കൂളിൻ്റെ വികസനത്തിനായി ഒരു ഫണ്ട് സ്വരൂപിക്കാൻ തീരുമാനിക്കുകയും ചെയ്തു. കുട്ടികളുടെ പഠന പ്രോത്സാഹനത്തിനായി എൻഡോവ്മെൻറ് ഏർപ്പെടുത്തി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഈപ്പൻ കുര്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശ്രീലേഖ രഘുനാഥ്, പൂർവ വിദ്യാർത്ഥികളായ ഡോ.ജോൺ ജോർജ്, ശ്രീമതി അനു ജോർജ് ,ശ്രീ. വിശാഖ് വെൺപാലാ എന്നിവർ ആശംസകളർപ്പിച്ചു.<gallery> | |||
Sa 100.jpg| | |||
Sa 101.jpg| | |||
Sa 102.jpg| | |||
Sa 103.jpg| | |||
Sa 104.jpg| | |||
Sa 105.jpg| | |||
Sa 106.jpg| | |||
Sa 107.jpg| | |||
Sa 108.jpg| | |||
</gallery> |
14:16, 10 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം
എസ്.എ.എൽ.പി.എസ് വെൺപാല / പൂർവ വിദ്യാർത്ഥി സംഗമം 2018
സാൽവേഷൻ ആർമി വെൺപാല LP സ്കൂളിൻ്റെ 110-ാം വാർഷിക ആഘോഷവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തപ്പെട്ടു. ബഹുമാനപ്പെട്ട ജല വിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു T തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേജർ C J ബെന്നി മോൻ (DC. തിരുവല്ല) അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സിനു മുകളിലുള്ള പൂർവ വിദ്യാർത്ഥികളേയും മുൻ അധാപകരേയും ചടങ്ങിൽ ആദരിച്ചു.ശ്രീ.ജോ ഇലഞ്ഞിമൂട്ടിലിൻ്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപവത്ക്കരിക്കുകയും സ്കൂളിൻ്റെ വികസനത്തിനായി ഒരു ഫണ്ട് സ്വരൂപിക്കാൻ തീരുമാനിക്കുകയും ചെയ്തു. കുട്ടികളുടെ പഠന പ്രോത്സാഹനത്തിനായി എൻഡോവ്മെൻറ് ഏർപ്പെടുത്തി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഈപ്പൻ കുര്യൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ശ്രീലേഖ രഘുനാഥ്, പൂർവ വിദ്യാർത്ഥികളായ ഡോ.ജോൺ ജോർജ്, ശ്രീമതി അനു ജോർജ് ,ശ്രീ. വിശാഖ് വെൺപാലാ എന്നിവർ ആശംസകളർപ്പിച്ചു.