"A.L.P.S. Vellur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (എ.എൽ.പി.എസ്. വെള്ളൂർ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[എ.എൽ.പി.എസ്. വെള്ളൂർ]]
| സ്ഥലപ്പേര്=  വെള്ളൂർ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=18407
| സ്ഥാപിതവര്‍ഷം= 1953 
| സ്കൂള്‍ വിലാസം=  വെള്ളൂർ പി.ഒ, <br/> പൂക്കോട്ടൂർ
| പിന്‍ കോഡ്= 676517
| സ്കൂള്‍ ഫോണ്‍= 8086912391
| സ്കൂള്‍ ഇമെയില്‍=alpsvellur@gmail.com 
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= 
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=96 
| പെൺകുട്ടികളുടെ എണ്ണം=112
| വിദ്യാര്‍ത്ഥികളുടെ എണ്ണം=208 
| അദ്ധ്യാപകരുടെ എണ്ണം=10   
| പ്രധാന അദ്ധ്യാപകന്‍= സക്കിയ്യ. ടി. എം         
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് അഷ്‌റഫ്. സി         
| സ്കൂള്‍ ചിത്രം= [[പ്രമാണം:18407.08jpg.jpg|thumb|മുഹമ്മദ് അഷ്‌റഫ്]] ‎|
}}
 
പൂക്കോട്ടൂർ പഞ്ചായത്തിലെ വെള്ളൂർ എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1953 ൽ ആണിത് ആരംഭിച്ചത്
വെള്ളൂർ പ്രദേശത്തിന് വിദ്യാഭ്യസത്തിന്റെ വെള്ളി വെളിച്ചം വീശിയ സ്ഥാപനമാണിത് . ഈ സ്ഥാപനത്തിൽ നിന്നും വിദ്യ നുകർന്ന് വിവിധ മേഖലകളിൽ പ്രാഗൽപ്യം തെളിയിച്ച നിരവധി ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ ഈ മഹൽ ഗേഹത്തിനു ആയിട്ടുണ്ട്
 
== ചരിത്രം  ==
മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിൽ 17 യാം വാർഡിൽ സ്ഥിതി ചെയ്യുന്ന വെള്ളൂർ alp സ്കൂൾ മുന്നേറുകയാണ് വെള്ളൂർ പ്രദേശത്ത് 70 വയസ്സിനു താഴെ ഉള്ള മിക്ക ആളുകൾക്കും അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത സ്ഥാപനമാണിത്. 1953. സ്ഥാപനത്തിന്റെ പ്രഥമ മാനേജർ വട്ടോളി അലവിക്കുട്ടി മൊല്ലാക്ക ആയിരുന്നു ഒരു ഓത്തു പള്ളി ആയാണ് ഇതിന്റെ തുടക്കം 1964. ലിൽ ജനാബ് അലവിക്കുട്ടി മൊല്ലാക്ക മരിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹധർമിണി ശ്രീമതി ഖദീജ ആണ് പിന്നീട് മാനേജർ ആയത് അദ്ദേഹത്തിന്റെ അകാസിമിക മരണം ഈ സ്ഥാപനത്തിന് തീരാ നഷ്ടം ഉണ്ടാക്കി ഇപ്പോൾ അദ്ദേഹത്തിന്റെ പത്നി ജമീല ടീച്ചർ ആണ് മാനേജർ ആയി തുടരുന്നത്.
ഈ സ്ഥാപനത്തിന്റെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ നാനാ ക്കൽ മുഹമ്മദ് മാസ്റ്റർ ആണ്. നീണ്ട 35. വർഷത്തെ സേവനത്തിനു ശേഷം ഇദ്ദേഹം വിരമിച്ചപ്പോൾ 1988യിൽ ശ്രീ പാലക്കൽ സൈദാലി മാസ്റ്റർ പ്രധാന അധ്യാപകൻ ആയി. തുടർന്ന് 2003 വരെ അന്നമ്മ ടീച്ചർ. വിജയമ്മ ടീച്ചർ. ആസ്യ ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ പ്രധാന അധ്യാപകർ ആയി സേവനം അനുഷ്ടിച്ചു. ഇന്ന് സ്ഥാപനത്തിന്റെ HM. സഖിയ്യ ടീച്ചറിൽ എത്തി നിൽക്കുന്നു

19:23, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=A.L.P.S._Vellur&oldid=1042544" എന്ന താളിൽനിന്ന് ശേഖരിച്ചത്