"A.L.P.S. Vattaparamba" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എ.എൽ.പി.എസ്. വട്ടപറമ്പ എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക [[എ.എൽ.പി.എസ്. വട്ടപറമ്പ]]
{{Infobox AEOSchool
| സ്ഥലപ്പേര്= വട്ടപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18406
| സ്ഥാപിതവര്‍ഷം= 1976
| സ്കൂള്‍ വിലാസം= ചാപ്പനങ്ങാടി പി ഒ ,മലപ്പുറം
| പിന്‍ കോഡ്= 676503
| സ്കൂള്‍ ഫോണ്‍= 9495208096
| സ്കൂള്‍ ഇമെയില്‍=  alpsvattapparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= പ്രി പ്രൈമറി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 
| അദ്ധ്യാപകരുടെ എണ്ണം=  5+2 
| പ്രധാന അദ്ധ്യാപകന്‍=    കെ പി പുഷ്പകുമാരി       
| പി.ടി.ഏ. പ്രസിഡണ്ട്= മച്ചിങ്ങൽ  മരക്കാർ         
| സ്കൂള്‍ ചിത്രം= 18406-1.jpg
}}
മലപ്പുറം ജില്ലയിലെ പൊന്മള പഞ്ചായത്തിൽ വട്ടപ്പറമ്പ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് വട്ടപ്പറമ്പ് എ.എൽ .പി സ്കൂൾ .കോഡൂർ ,പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തുള്ള ഈ സ്കൂളിൽ രണ്ട്  പഞ്ചായത്തുകളിലെയും കുട്ടികൾ പഠിക്കുന്നു
 
== ചരിത്രം ==
ആദ്യ കാലത്ത  വട്ടപ്പറമ്പ പ്രദേശത്തുള്ളവർ  1,2 കിലോമീറ്റർ അപ്പുറത്തുള്ള  സ്‌കൂളുകളിൽ പോയാണ് വിദ്യാഭ്യാസം നേടിയിരുന്നത് . അത് കൊണ്ട് തന്നെ  അവിടങ്ങളിൽ പോയി പഠിക്കുന്നതിന് പലപ്പോഴും പ്രയാസങ്ങൾ നേരിട്ടു .  ഈ  അവസരത്തിൽ  വട്ടപ്പറമ്പിലുള്ള കുട്ടികൾക്ക് \സ്വന്തം നാട്ടിൽ തന്നെ വിദ്യാഭ്യാസത്തിന് അവസരം ഉണ്ടാക്കണമെന്ന് നാട്ടിലെ കാരണവന്മാർ തീരുമാനിച്ചു.  ആ സമയത് ഡെപ്യൂട്ടി രെജിസ്റ്റർ  ആയിരുന്ന  ഒളകര കുഞ്ഞിമൊയ്‌ദീൻ  ഹാജി സ്‌കൂളിന് വേണ്ട  സ്ഥല സൗകര്യം സൗകര്യം നൽകാമെന്ന്  വന്നു .  അങ്ങനെയാണ് സ്‌കൂൾ തുടങ്ങാനുള്ള പ്രാരംഭ നടപടികൾ  ആരംഭിച്ചത് .അങ്ങനെ  ഒളകര കുഞ്ഞിമോയ്ദീൻ ഹാജിയുടെ സ്ഥലത്ത 1976 ജൂണിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.
 
== സ്കൂളിലെത്താം ==
കോട്ടക്കൽ-പെരിന്തൽമണ്ണ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ  നിന്നും കാടാമ്പുഴ റോഡിലേക്ക് 200  മീറ്റർ ദൂരം ,
OR
മലപ്പുറം -പടപ്പറമ്പ റോഡിൽ ചട്ടിപ്പറമ്പ ഇറങ്ങി അവിടെ നിന്നും കോട്ടക്കൽ റോഡിൽ വട്ടപ്പറമ്പ ജംക്‌ഷനിൽ ഇറങ്ങി അവിടെ നിന്നും കാടാമ്പുഴ റോഡിലേക്ക് 200  മീറ്റർ ദൂരം ,
OR
മലപ്പുറത്തു നിന്നും ചോളൂർ- വലിയാട്  വഴി -വട്ടപ്പറമ്പ ജംഗ്ഷൻ  -കാടാമ്പുഴ റോഡിലേക്ക് 200  മീറ്റർ
 
== പ്രൈമറി അദ്ധ്യാപകർ ==
 
കെ.പി.പുഷ്പകുമാരി  (ഹെഡ് മിസ്ട്രെസ്സ്) ,
പി.അബ്ദുൽ ഗഫൂർ  (അറബിക്) ,
മിനിമോൾ മാത്യു  ,
പി പ്രതിഭ ,
സി എസ് ഷംസുദ്ധീൻ,
 
== പ്രീ പ്രൈമറി അദ്ധ്യാപകർ ==
 
വിനിത ,
ഹസ്നത്ത്

19:23, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=A.L.P.S._Vattaparamba&oldid=1042542" എന്ന താളിൽനിന്ന് ശേഖരിച്ചത്