|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {prettyurl| A.L.P SCHOOL PALATH }}
| | #തിരിച്ചുവിടുക [[എ.എൽ.പി.എസ്. പാലത്ത്]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= പാലത്ത്
| |
| | ഉപ ജില്ല=ചേവായൂർ
| |
| | വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
| |
| | റവന്യൂ ജില്ല= കോഴിക്കോട്
| |
| <gallery>
| |
| Example.jpg|കുറിപ്പ്1
| |
| Example.jpg|കുറിപ്പ്2
| |
| </gallery>
| |
| | സ്കൂള്‍ കോഡ്= 17414
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1925
| |
| | സ്കൂള്‍ വിലാസം= എ എല്‍ പി
| |
| | പിന് കോഡ്= 673611
| |
| | സ്കൂള്‍ ഫോണ്‍= 9745950155
| |
| | സ്കൂള്‍ ഇമെയില്‍= alpschoolpalath@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= ചേവായൂർ
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1=എൽ.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം=
| |
| | പെൺകുട്ടികളുടെ എണ്ണം=
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=
| |
| | അദ്ധ്യാപകരുടെ എണ്ണം= 10
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്= മൃദുലകുമാരി വി
| |
| | പി.ടി.ഏ. പ്രസിഡണ്ട്=സനൽകുമാർ
| |
| | |
| | സ്കൂള്‍ ചിത്രം=gen.png
| |
| }}
| |
| കോഴിക്കോട് പട്ടണത്തിൽ നിന്നും 13 k m ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മുമ്പ് എഴുത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ആദ്യ മാനേജർ വി .കെ .ചാത്തുക്കുട്ടിയായിരുന്നു .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാലത്ത് പ്രദേശത്തിന്റെ ഏക പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജർ വി.കെ.സരോജിനി
| |
| | |
| ==ചരിത്രം==
| |
| | |
| കോഴിക്കോട് പട്ടണത്തിൽ നിന്നും 13 k m ചേളന്നൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു മുമ്പ് എഴുത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ആദ്യ മാനേജർ വി .കെ .ചാത്തുക്കുട്ടിയായിരുന്നു .വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന പാലത്ത് പ്രദേശത്തിന്റെ ഏക പള്ളിക്കൂടമായിരുന്നു ഈ വിദ്യാലയം ഇപ്പോഴത്തെ മാനേജർ വി.കെ.സരോജിനി
| |
| | |
| ==ഭൗതികസൗകരൃങ്ങൾ==
| |
| സ്കൂളിന് ഇപ്പോൾ 11 സെന്റ് സ്ഥലമാണുള്ളത് അതിൽ നാലു ക്ലാസുകൾ പ്രവർത്തിക്കുന്ന ഒരു കെട്ടിടവും ഒരു ഓഫീസ്റൂം കെട്ടിടവും സ്ഥിതി ചെയ്യുന്നു .കിണറും കഞ്ഞിപ്പുരയും , ഓപ്പൺ സ്റ്റേജും ബാത്റൂമുകളും ചെറിയ ഒരു കാളിമുറ്റവുമുണ്ട് . ഭൗതിക സാഹചര്യങ്ങൾ ഇനിയും ഒരുപാട് ഉയരേണ്ടതുണ്ട്
| |
| | |
| ==മികവുകൾ==പയർമേള
| |
| | |
| ലഘു പരീക്ഷണങ്ങൾ
| |
| | |
| ശാസ്ത്ര ക്വിസ്സ് / ക്ലാസ് സസ്യങ്ങൾ ,ജന്തുലോകം ,ആകാശ ഗോളങ്ങൾ
| |
| ശാസ്ത്ര നാമം : സ്കൂൾ പരിസരത്തെ വൃക്ഷങ്ങളുടെ ശാസ്ത്രനാമം , ബോർഡ് തയ്യാറാക്കൽ
| |
| | |
| ==ദിനാചരണങ്ങൾ==
| |
| ==അദ്ധ്യാപകർ==
| |
| '''മൃദുലകുമാരി.വി
| |
| '''കലാദേവി. കെ. സി
| |
| '''ദേവകി.വി .പി'''
| |
| '''രാധാമണി.എ .വി'''
| |
| '''ശശി.പി'''
| |
| '''ശിവദാസൻ.വി.പി'''
| |
| '''ഷൈനി .ആർ'''
| |
| '''പ്രബിത.ടി.കെ'''
| |
| '''ബീന കെ'''
| |
| '''ജെന്നി പി'''
| |
| '''
| |
| ==<big>ക്ളബുകൾ</big>==
| |
| ===സാമൂഹൃശാസ്ത്ര ക്ളബ്===
| |
| നമ്മുടെ സ്ക്കൂളിലെ
| |
| ===ഗണിത ക്ളബ്===
| |
| 12 അംഗങ്ങൾ നടത്തിയ പ്രവർത്തനം
| |
| ചിത്ര പാറ്റേണുകൾ തയ്യാറാക്കൽ
| |
| ഗണിത ക്വിസ്സ്
| |
| കുസൃതികണക്കു മത്സരം
| |
| ഗണിത മാഗസിൻ -ആപ്തം
| |
| ഗണിത പാട്ടുകൾ , കുസൃതി കണക്കുകൾ പാറ്റേൺ ശേഖരണം
| |
| | |
| ===സയൻസ്ക്ളബ്===12 അംഗങ്ങൾ
| |
| ശാസ്ത്രജ്ഞനെ അറിയാം
| |
| പൊതുവിജ്ഞാന കോശം
| |
| പ്ലാനറ്റോറിയം സന്ദർശനം
| |
| | |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
| ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
| |
| [[പ്രമാണം:ഹരിത പരിസ്ഥിതി.17462-10.jpg |റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]11 അംഗങ്ങൾ
| |
| പ്രവർത്തനം : പച്ചക്കറി തോട്ടം, ജൈവവേലി
| |
| | |
| | |
| === ജെ ആർ സി===ജെ ആർ സി 2016 -17 വർഷത്തെ ജെ ആർ സി യുടെ പുതിയ യുണിറ്റ് ജൂൺ 9 നു പ്രവർത്തനം ആരംഭിച്ചു .2006 -2007 അധ്യയന വർഷത്തിലാണ് ഈ വിദ്യാലയത്തിൽ ആദ്യമായി ജെ ആർ സി യൂണിറ്റ് ആരംഭിച്ചത് .ഈ വർഷം യൂണിറ്റിൽ 12 അംഗങ്ങളാണുള്ളത് .ദിനാചരണങ്ങളോടനുബന്ധിച്ച് പ്രതിജ്ഞ ബോധവൽക്കരണ ക്ലാസ് തുടങ്ങിയവ നടത്തി സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു ,ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ജനുവരി അവസാന വാരം നരിക്കുനി അത്താണി സാന്ത്വന കേന്ദ്രം സന്ദർശിക്കാനും അവിടുത്തെ അന്തേവാസികൾക്ക് കഴിയുന്ന സഹായം നൽകാനും തീരുമാനിച്ചു
| |
| | |
| ===വിദ്യാരംഗം ===
| |
| വിദ്യാരംഗം കലാസാഹിത്യവേദി
| |
| എല്ലാ കുട്ടികളും അംഗങ്ങൾ
| |
| | |
| === ഹരിതസേന ===
| |
| ===ഇംഗ്ലീഷ് ക്ലബ് ===
| |
| കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി .ഇംഗ്ലീഷ് പത്രം ഇംഗ്ലീഷ് ബാലസഭ ,പതിപ്പ് നിർമ്മാണം തുടങ്ങിയവ അവയിൽ ചിലതാണ് കൂടാതെ ഡയറി റൈറ്റിങ്, ഡിസ്ക്രിപ്ഷൻ ,റൈഡിൽസ് തുടങ്ങിയവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു .കൂടാതെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഫിബ്രവരി ആദ്യവാരം ഇംഗ്ലീഷ് ഫെസ്റ്റ് നടത്താൻ തീരുമാനിച്ചു
| |
| 10 അംഗങ്ങളുള്ള ക്ലബ് 9 /6 /16 നാണ് രൂപീകരിച്ചത്
| |
| | |
| ===സംസ്കൃത ക്ളബ്===
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:11.2677236,75.7987818|width=800px|zoom=12}}
| |