"A.M.L.P.S. Pulikkode South" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എ.എം.എൽ.പി.എസ്. പുലിക്കോട് സൗത്ത് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[.എം.എൽ.പി.എസ്. പുലിക്കോട് സൗത്ത്]]
| സ്ഥലപ്പേര്= പുലിക്കോട്
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്=18426
| സ്ഥാപിതവര്‍ഷം= 1929
| സ്കൂള്‍ വിലാസം= കോട്ടക്കല്‍[പി.ഒ],മലപ്പുറം
| പിന്‍ കോഡ്= 676503
| സ്കൂള്‍ ഫോണ്‍= 9605908779
| സ്കൂള്‍ ഇമെയില്‍= amlpspulikkode@ɡmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=  മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=5
| പെൺകുട്ടികളുടെ എണ്ണം=6
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 11
| അദ്ധ്യാപകരുടെ എണ്ണം= 2   
| പ്രധാന അദ്ധ്യാപകന്‍= സീന.യു         
| പി.ടി.ഏ. പ്രസിഡണ്ട്=  ഹാജറ.എം         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
'''മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളില്‍ ഒന്നാണ് എ എം എല്‍ പി സ്കൂള്‍ പുലിക്കോട് സൗത്ത്.'''
== ചരിത്രം ==
ഏതൊരു ജനതയുടെയും സംസ്കാരവളര്‍ച്ച ആരംഭിക്കുന്നത് ഒരു നദി, തടാകം, കടല്‍ത്തീരം എന്നിവയുടെയൊക്കെ തീരങ്ങളില്‍നിന്നാണ്. അതുപോലെ തന്നെ ഏതൊരു സമൂഹത്തിന്റെയും വളര്‍ച്ച ആരംഭിക്കുന്നത് ആ പ്രദേശത്തെ വിദ്യാലയങ്ങളില്‍ നിന്നാണ്. അതു പോലെ പുലിക്കോട് പ്രദേശത്തെ ജനങ്ങളുടെ സാംസ്ക്കാരിക വളര്‍ച്ചയില്‍ വലിയ സ്ഥാനം വഹിച്ചു പോന്ന ഒരു സ്ഥാപനമാണ് എ എം എല്‍ പി സ്കൂള്‍ പുലിക്കോട് സൗത്ത്. 1924ല്‍ പുലിക്കോട് പ്രദേശത്തെ ചോലയുടെ കരയില്‍ ഓത്തു പള്ളിക്കൂടമായി തുടങ്ങിയതാണ് ഈ സ്ഥാപനം.
ചോലയില്‍ കുളിച്ച് അവിടെത്തന്നെ നിസ്ക്കാരത്തിനുള്ള ഒരു പുരയും ഉണ്ടായിരുന്നു.കുളിയും നിസ്കാരവും കഴി‍ഞ്ഞ് ചോലയുടെ കരയില്‍ സ്വസ്ഥമായി ഇരുന്ന് ഖുര്‍ആന്‍ ഓതിയാലെന്ത് എന്ന ചിന്ത അന്നത്തെ ആളുകളുടെ മനസ്സില്‍ ഉണ്ടായിക്കാണും. അങ്ങനെയായിരിക്കണം ഓത്തു പള്ളിക്കൂടം ഉണ്ടായത്. 1924ല്‍ തുടങ്ങിയ ഓത്തു പള്ളിക്കൂടം ഇന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നിടത്തേക്ക് മാറ്റി. പുന്നക്കോട്ടില്‍ കുഞ്ഞുമുഹമ്മദ് ഹാജി എന്നയാളാണ് സ്ഥലം കൊടുത്തു സഹായിച്ചത്. 1929ല്‍ MERപ്രകാരം സ്കൂളായി അംഗീകാരം ലഭിച്ചു. മദ്രസ വിദ്യാഭ്യാസവും സ്കൂള്‍ വിദ്യാഭ്യാസവും ഒരുമിച്ചായുരുന്നു ആദ്യകാലത്ത്. കുറുവക്കോട്ടില്‍ മുഹമ്മദ് മൊല്ലയായിരുന്നു അന്ന് സ്കൂള്‍ മാനേജര്‍.അദ്ദേഹം ഈ സ്കൂളിലെ അധ്യാപകനുമായിരുന്നു.ആ കാലഘട്ടത്തില്‍ പുല്ലുമേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1984ല്‍ അദ്ദേഹം മരണപ്പെട്ടതിനെത്തുടര്‍ന്ന് മകനായ കുറുവക്കോട്ടില്‍ കോമുക്കുട്ടി മാനേജരായി. ഇപ്പോള്‍ കുറുവക്കോട്ടില്‍ കോമുക്കുട്ടിയുടെ ഭാര്യ കെ.ടി ഫാത്തിമയാണ് സ്കൂളിന്റെ മാനേജര്‍. ടി.കണ്ണന്‍, വി.അഹമ്മദ്കുട്ടി, ടി.മൂസക്കുട്ടി എന്നീ അധ്യാപകറായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. 2004ല്‍ കെട്ടിടം പുതുക്കിപ്പണിതു.
==ആദ്യ കാല ഹെഡ്മാസ്റ്റര്‍മാര്‍ ==
ടി.കണ്ണന്‍, ജി.ഗോവിന്ദന്‍ നായര്‍, കെ.കുട്ടികൃഷ്ണന്‍ നായര്‍,കെ.ജാനകി, എ.സഫര്‍ഖാന്‍ബീവി, എം.പി.ജയപ്രകാശന്‍,ടി.ടി.രാജമ്മ, കെ.സി.വിശ്വനാഥന്‍.
==മുന്‍കാല അധ്യാപകര്‍ ==
വി.അഹമ്മദ്കുട്ടി, ടി.മൂസ്സ, കെ.സി.മൊയ്തുമൊല്ല, സി.നാരായണിക്കുട്ടി, കദിയക്കുട്ടി, ജി.രമാഭായി, എന്‍.ബിജി, എം.അബ്ദുല്‍ വാഹിദ്, ഇ.വിദ്യാദേവി, കെ.പത്മശ്രീ, സി.ബീരാന്‍കുട്ടി, എം.കെ.മൈമൂനത്ത്.

19:17, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=A.M.L.P.S._Pulikkode_South&oldid=1042370" എന്ന താളിൽനിന്ന് ശേഖരിച്ചത്