|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക [[എ.എം.എൽ.പി.എസ്. ചേപ്പൂർ]] |
| | സ്ഥലപ്പേര്= ചേപ്പൂര്
| |
| | വിദ്യാഭ്യാസ ജില്ല= മലപ്പുറം
| |
| | റവന്യൂ ജില്ല= മലപ്പുറം
| |
| | സ്കൂള്‍ കോഡ്= 18412
| |
| | സ്ഥാപിതവര്‍ഷം= 1922
| |
| | സ്കൂള്‍ വിലാസം= ചേപ്പൂര്‍ <br />ആനക്കയം പി.ഒ, <br/>മലപ്പുറം
| |
| | പിന്‍ കോഡ്= 676509
| |
| | സ്കൂള്‍ ഫോണ്‍= 04832782290
| |
| | സ്കൂള്‍ ഇമെയില്‍= cheppuramlps@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= മലപ്പുറം
| |
| | ഭരണ വിഭാഗം= എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= കെ ജി
| |
| | പഠന വിഭാഗങ്ങള്‍2= എല്‍ പി
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 69
| |
| | പെൺകുട്ടികളുടെ എണ്ണം= 75
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 144
| |
| | അദ്ധ്യാപകരുടെ എണ്ണം= 5
| |
| | പ്രധാന അദ്ധ്യാപകന്‍= അബ്ദുറഹിമാന്‍ .എ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= ഫൈസല്‍ ബാബു . സി എം
| |
| | സ്കൂള്‍ ചിത്രം= 18412-01.jpg |
| |
| }}
| |
| == ആമുഖം ==
| |
| മത സൗഹാര്‍ദത്തിന്റെയും സര്‍ഗ്ഗകലകളുടെയും വീര പോരാട്ടങ്ങളുടെയും ധന്യ സ്മൃതികളുറങ്ങുന്ന നന്മകള്‍ കൊണ്ട് സമൃദ്ധമായ മലബാറിലെ മലപ്പുറത്തിന്റെ കൊച്ചുഗ്രാമം ചേപ്പൂര്‍! പ്രഭാത സൂര്യന്റെ പൊന്‍ കിരണമേറ്റ് പ്രശോഭിക്കും തുഷാര ബിന്ദുവിന്റെ പരിശുദ്ധിയോടെ, ഇളം മനസ്സില്‍ നന്‍മയുടെയും വിജ്ഞാനത്തിന്റെയും വിത്ത് മുളപ്പിക്കാന്‍ ഇവിടെ തലമുറകള്‍ക്ക് മുന്പേ സ്ഥാപിതമായ കനകവിളക്ക് എ. എം. എല്‍. പി സ്കൂള്‍ ചേപ്പൂര്‍!!
| |
| | |
| == ചരിത്രം ==
| |
| ചേപ്പൂര് ഊത്താലക്കല്‍ ഓത്തുപള്ളിയിലൂടെ കടന്ന്‍ വന്ന ചേപ്പൂര് എ. എം .എല്‍. പി സ്കൂള്‍ 1922 ലാണ് സ്ഥാപിതമായത്. മുന്‍ മാനേജര്‍ പരേതനായ സി എം സുലൈമാന്‍ മാസ്റ്ററുടെ പിതാവായിരുന്ന കുഞ്ഞഹമ്മദ് സാഹിബും സഹോദരന്‍ രായീന്‍ കുട്ടി സാഹിബും ചേര്‍ന്ന് പ്രയത്നിച്ചത് കൊണ്ടാണ് സ്കൂള്‍ യാഥാര്‍ഥ്യമായത്. ഊത്താലക്കല്‍ ഭാഗത്ത് നിന്ന്‍ സ്കൂളിന്റെ പ്രവര്‍ത്തനം മദ്രസ്സ കെട്ടിടത്തിന്റെ കിഴക്കു വശത്തുണ്ടായിരുന്ന തൂണ്‍ കാലില്‍ കെട്ടിയ അരച്ചുമര്‍ പുല്‍ കുടിലിലേക്ക് മാറ്റപ്പെട്ടു. ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുന്പ് നിലവിലുള്ള pre - KER കെട്ടിടത്തിലേക്ക് മാറ്റുകയാണ് ഉണ്ടായത്.
| |
| ബ്ലോക്കില്‍ നിന്നുള്ള ഗ്രാന്‍റും നാട്ടുകാരുടെ സഹകരണവും അന്നത്തെ മാനേജരായിരുന്ന സി എം സുലൈമാന്‍ മാസ്റ്ററുടെ നേതൃത്വവും ഈ കെട്ടിടം പടുത്തുയര്‍ത്തുവാന്‍ കാരണമായി.
| |
| മാനേജിംഗ് കമ്മറ്റിയുടെ ശ്രമഫലമായി 2006 ല്‍ KER പ്രകാരത്തില്‍ 3 ക്ലാസ്സ് റൂമുകളുള്ള ഒരു കോണ്‍ക്രീറ്റ് കെട്ടിടം നിലവില്‍ വന്നു. 75 വിദ്യാർത്ഥിനികളടക്കം 144 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. വിജ്ഞാന കലാ കായിക രംഗങ്ങളിൽ വിവിധ വർഷങ്ങളിലായി പല നേട്ടങ്ങളും കൊയ്തെടുക്കാൻ കഴിഞ്ഞ ഈ വിദ്യാലയത്തിന് 1997-98 ൽ D.P.E.P കാലത്ത് പഞ്ചായത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയം എന്ന സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
| |
| | |
| == നേട്ടങ്ങൾ ==
| |
| *ഇടുങ്ങിയ ക്ലാസ് മുറികളിൽ നിന്നും മോചനമായി കെ ഇ ആർ പ്രകാരമുള്ള സൗകര്യങ്ങളോടു കൂടിയ കോൺക്രീറ്റ് കെട്ടിടത്തിൽ 6 ക്ലാസ്സ് റൂമുകൾ നിലവിൽ വന്നു. (2006-07 & 2014-2015)
| |
| *സാനിറ്റേഷൻ സൗകര്യങ്ങളോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്‌ലറ്റ് സൗകര്യങ്ങൾ (2004 -2005)
| |
| *കൂടുതൽ സൗകര്യങ്ങളോടെ കോൺക്രീറ്റ് കെട്ടിടത്തിലൊരു പാചകപ്പുര (2006 -2007)
| |