|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|GUPS Thrikkuttissery }}
| | #തിരിച്ചുവിടുക [[അവിടനല്ലൂർ എ എൽ പി എസ്]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= അവിടനല്ലൂർ
| |
| | ഉപ ജില്ല= പേരാമ്പ്ര
| |
| | വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| |
| | റവന്യൂ ജില്ല= കോഴിക്കോട്
| |
| | സ്കൂള്‍ കോഡ്=47634
| |
| | സ്ഥാപിതദിവസം= 01
| |
| | സ്ഥാപിതമാസം= 06
| |
| | സ്ഥാപിതവര്‍ഷം= 1934
| |
| | സ്കൂള്‍ വിലാസം=അവിടനല്ലൂർ
| |
| | പിന്‍ കോഡ്=673614
| |
| | സ്കൂള്‍ ഫോണ്‍=04962657283
| |
| | സ്കൂള്‍ ഇമെയില്‍=alpsavit123@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=--
| |
| | ഉപ ജില്ല=പേരാമ്പ്ര
| |
| | ഭരണ വിഭാഗം=എയ്ഡഡ്
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1=എൽ.പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | പഠന വിഭാഗങ്ങള്‍3=
| |
| | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ്
| |
| | ആൺകുട്ടികളുടെ എണ്ണം= 137
| |
| | പെൺകുട്ടികളുടെ എണ്ണം= 113
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 250
| |
| | അദ്ധ്യാപകരുടെ എണ്ണം=10
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്‍=കെ.കെ ബാലകൃഷ്ണൻ
| |
| | പി.ടി.ഏ. പ്രസിഡണ്ട്=സജീവൻ പി
| |
| | സ്കൂള്‍ ചിത്രം= 18236-3.jpg
| |
| }}
| |
| കോഴിക്കോട് ജില്ലയിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അവിടനല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1934 ൽ സിഥാപിതമായി.
| |
| | |
| ==ചരിത്രം==
| |
| | |
| തൊട്ടുകൂടായ്മയും തീണ്ടലും കൊടികുത്തി വാണിരുന്ന കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി 1934 ലാണ് അവിടനല്ലൂർ എ എൽ .പി സ്കൂൾ സ്ഥാപിതമായത്.17 കുട്ടികളോട് കൂടി അവിട നല്ലൂർ ഗേൾസ് സ്കൂൾ എന്ന പേരിൽ ഒരു പീടികയുടെ ചായ് പിലായിരുന്ന സ്ഥാപനം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നത്. 1940 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.തുടക്കത്തിൽ 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു. 1957 ൽ അഞ്ചാം ക്ലാസ് എടുത്ത് കളഞ്ഞു. നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി വിഭാഗത്തിൽ പെടുത്തി.തുടർന്ന് അവിടനല്ലൂർ എ .എൽ .പി .സ്കൂൾ എന്ന പേരിൽ സ്ഥാപനം പ്രവർത്തിച്ച് തുടങ്ങി
| |
| ഇടക്കാലത്ത് കുട്ടികളുടെ കുറവ് അനുഭവപ്പെട്ടെങ്കിലും നാട്ടുകാരുടെ ശ്രമഫലമായി ഇന്ന് നല നിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി മാറി.
| |
| എളമ്പിലാശ്ശേരി തറവാട്ടു കാരണവരായിരുന്ന ഗോവിന്ദൻ നായരാണ് സ്ഥാപനം തുടങ്ങിയത് എളമ്പിലാശ്ശേരി ദേവകി അമ്മയായിരുന്നു. സ്ഥാപക മാനേജർ.ഇവർ സ്ഥാപനത്തിലെ അധ്യാപിക കൂടിയായിരുന്നു.ഇവരുടെ മരണശേഷം മകൻ മുണ്ട്യാ ടി രാമചന്ദ്രൻ നായർ മാനേജരായി. ഏറെക്കാലം പ്രവർത്തിച്ച രാമചന്ദ്രൻ നായരുടെ മകളും ഇതേ സ്കൂളിലെ അധ്യാപികയുമായ എം ബിന്ദുവാണ് നിലവിൽ മാനേജർ.ശ്രീമതി റെയ്ച്ചൽ ആയിരുന്നു. ആദ്യ പ്രധാനാധ്യാപിക
| |
| ==ഭൗതികസൗകരൃങ്ങൾ==
| |
| ==മികവുകൾ==
| |
| | |
| ==ദിനാചരണങ്ങൾ==
| |
| ==അദ്ധ്യാപകർ==
| |
| കെ.കെ ബാലകൃഷ്ണൻ
| |
| കെ.കെ ഗംഗാദേവി
| |
| പ്രകാശൻ ഇല്ലത്ത്
| |
| ബിന്ദു.എം
| |
| രൂപ ഇ ബി
| |
| ഷി ജി.എം.പി
| |
| ബൽരാജ് എം.ജി
| |
| ശ്രീനാഥ് പി
| |
| രേഷ്മ എ.സി
| |
| മുഹമ്മദ് ഷക്കീർ .ഇ
| |
| ==ക്ളബുകൾ==
| |
| ===സലിം അലി സയൻസ് ക്ളബ്===
| |
| ===ഗണിത ക്ളബ്===
| |
| ===ഹെൽത്ത് ക്ളബ്===
| |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
| | |
| | |
| ===ഹിന്ദി ക്ളബ്===
| |
| ===അറബി ക്ളബ്===
| |
| ===സാമൂഹൃശാസ്ത്ര ക്ളബ്===
| |
| ===സംസ്കൃത ക്ളബ്===
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:11.214967,75.988298|width=800px|zoom=12}}
| |