"M D L P SCHOOL KOTTAYIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== INTRODUCTION ==
== INTRODUCTION ==
[[പ്രമാണം:SCHOOL PICTURES|ലഘുചിത്രം]]
പ്രകൃതി രമണീയമായ നിരണം പ്രദേശത്ത്  കടപ്ര - വീയപുരം ലിങ്ക് ഹൈവേയ്ക്ക് സമീപമായി സ്ഥിതി ചെയുന്ന കോട്ടയിൽ എം.ഡി.എൽ.പി  സ്കൂൾ , കിഴക്കുംഭാഗം. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അക്ഷരാഭ്യാസത്തിൻറെ  വെളിച്ചം വിതറികൊണ്ട് 1885 മാർച്ചിൽ നിരണം സെൻറ്  മേരിസ് പള്ളി വക  സ്ഥലത്ത് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

വരി 5: വരി 7:

1885 ൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 135 വർഷങ്ങൾ പിന്നിടുന്നു. കടപ്ര , നിരണം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. മുമ്പ് 1 മുതൽ 5 വരെയുള്ള ക്ലാസുകൾ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു.  ഇപ്പോൾ LKG , UKG ക്ലാസുകൾ മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*Rtd.Wing Commander T.I.Oommen (Indian Air Force)
*Dr.Benny John
==മികവുകൾ==
ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. News Reading, Quiz, English Riddles, Thought of the day തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചയും മൂന്നു മണിക്ക് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രേത്യേക അസ്സെംബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു. യുറീക്ക വിജ്ഞാനയുത്സവം, ശിശുദിന ( ബ്ലോക്ക് തലം, ജില്ലാ തലം ), ശാസ്ത്രഗണിതമേളകൾ.
{| =അദ്ധ്യാപകർ="
|-
! ക്രമ നമ്പർ !! അധ്യാപകർ
|-
| 1 || ശ്രീമതി. സിനി. വി. ഉമ്മൻ (HM)
|-
| 2 || ശ്രീമതി. അന്നമ്മ വർഗീസ്
|-
| 3 || ശ്രീ. സാംകുട്ടി. കെ. കെ.

14:07, 2 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

INTRODUCTION

പ്രമാണം:SCHOOL PICTURES

പ്രകൃതി രമണീയമായ നിരണം പ്രദേശത്ത് കടപ്ര - വീയപുരം ലിങ്ക് ഹൈവേയ്ക്ക് സമീപമായി സ്ഥിതി ചെയുന്ന കോട്ടയിൽ എം.ഡി.എൽ.പി സ്കൂൾ , കിഴക്കുംഭാഗം. വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് അക്ഷരാഭ്യാസത്തിൻറെ വെളിച്ചം വിതറികൊണ്ട് 1885 മാർച്ചിൽ നിരണം സെൻറ് മേരിസ് പള്ളി വക സ്ഥലത്ത് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

ABOUT THE SCHOOL

1885 ൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ 135 വർഷങ്ങൾ പിന്നിടുന്നു. കടപ്ര , നിരണം പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നു. മുമ്പ് 1 മുതൽ 5 വരെയുള്ള ക്ലാസുകൾ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ LKG , UKG ക്ലാസുകൾ മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Rtd.Wing Commander T.I.Oommen (Indian Air Force)
  • Dr.Benny John

മികവുകൾ

ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജ്ജീവമായി നടന്നു വരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. News Reading, Quiz, English Riddles, Thought of the day തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചയും മൂന്നു മണിക്ക് ക്ലാസ് തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ടു പ്രേത്യേക അസ്സെംബ്ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു. യുറീക്ക വിജ്ഞാനയുത്സവം, ശിശുദിന ( ബ്ലോക്ക് തലം, ജില്ലാ തലം ), ശാസ്ത്രഗണിതമേളകൾ.

ക്രമ നമ്പർ അധ്യാപകർ
1 ശ്രീമതി. സിനി. വി. ഉമ്മൻ (HM)
2 ശ്രീമതി. അന്നമ്മ വർഗീസ്
3 ശ്രീ. സാംകുട്ടി. കെ. കെ.
"https://schoolwiki.in/index.php?title=M_D_L_P_SCHOOL_KOTTAYIL&oldid=1031268" എന്ന താളിൽനിന്ന് ശേഖരിച്ചത്