"ഗവ..യു.പി.എസ് മണക്കാല/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആരംഭം |
തിരുത്തൽ |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
*--കുട്ടികളിലെ | *--കുട്ടികളിലെ സർഗാത്മക കഴിവുകളെയും കലാപരമായ വിവിധ കഴിവുകളെയും പ്രോത്സാഹിപ്പിയ്ക്കാൻ വിദ്യാരംഗം കലാസാഹിത്യവേദി വിവിധ പരിപാടികൾ നടത്തി വരുന്നു.അതിൻെറ ഭാഗമായി കുുട്ടികൾ സ്വയം എഴുതിയ കവിതകൾ സ്വന്തം ശൈലിയിൽ ആലപിക്കൽ, കഥയെഴുതൽ ,പ്രശസ്ത കലാകാരന്മാരുമായുള്ള അഭിമുഖങ്ങൾ ,അക്ഷരശ്ലോക മത്സരങ്ങൾ ,നാടകക്കളരി എന്നിവ സംഘടിപ്പിച്ചു.കൂടാതെ സാഹിത്യകാരുമായി ബന്ധപ്പെട്ട പ്രത്യേകദിനങ്ങൾ മുൻകൂട്ടി കണ്ടെത്തുകയും അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തുകയും ആചരിക്കുകയും ചെയ്തു വരുന്നു. | ||