"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}  
==<font color = green size=4> '''ഭൗതികസൗകര്യങ്ങൾ''' </font> ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 77 ക്ലാസ് മുറികളുണ്ട്. ( Std. VIII Div. A to Z , Std. IX Div. A to Y, Std X Div. A to Z). ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 32 ക്ലാസ് മുറികളുമുണ്ട്. ( SCIENCE - 4 Batches, HUMANITIES-1 Batch). അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിനു അഞ്ച് ലാബുകളിലുമായി 60 കമ്പ്യൂട്ടറുകളുണ്ട്.എല്ലാ കമ്പ്യട്ടർ ലാബുകളിലും പ്രൊജക്ടർ സ്ഥാപിച്ചിട്ടുണ്ട്.കൂടാതെ ഐ ടി ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 63 ഓളം ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി പ്രവർത്തിച്ചു വരുന്നു. ബാക്കിയുള്ള 14 ക്ലാസ്‌മുറികൾ ഹൈടെക് ക്ലാസ് റൂമുകളായി മാറ്റാൻ ഒരുക്കങ്ങൾ നടന്നു വരുന്നു. 200ഓളം പേർക്ക് ഇരിക്കാവുന്ന രണ്ട് സ്മാർട്ട് ക്ലാസ്സ് റൂമുകൾ ഉണ്ട്.നൂതന പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. രക്ഷിതാക്കളുമായി അധ്യാപകർക്ക് സംവദിക്കുന്നതിനുള്ള എസ് എം എസ് സംവിധാനം ഉണ്ട്.പഠനത്തിൽ പിന്നാക്കം നിൽക്കുന്നകുട്ടികൾക്കു  പ്രത്യക ക്ലാസ്സുകൾ ഉണ്ട്. സമൂഹത്തിലെ വിവിധ മേഖലകളിലേക്ക് ഇവിടെ നിന്ന് പ്രതിഭാധനരായ ഏറെ വിദ്യാർത്ഥികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു<br/> കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക്  ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.
{| class="wikitable"
{| class="wikitable"
|-
|-
വരി 11: വരി 7:
|[[പ്രമാണം:19015-School Bus1.resized.JPG|thumb|സ്‌കൂൾ ബസ്]]
|[[പ്രമാണം:19015-School Bus1.resized.JPG|thumb|സ്‌കൂൾ ബസ്]]
|-
|-
|[[പ്രമാണം:19015-Hi-tech.jpg|thumb|Hi-tech Inauguration]]
|[[പ്രമാണം:19015-Hitech Class Room Teaching.jpeg|thumb|ഹൈ-ടെക് ക്ലാസ്സ്‌റൂം ..]]
|[[പ്രമാണം:19015-Hitech Class Room Teaching.jpeg|thumb|ഹൈ-ടെക് ക്ലാസ്സ്‌റൂം ..]]
|[[പ്രമാണം:19015-SS Club- News Reading Competition.jpg|thumb|എ സി സ്മാർട്ട് റൂം]]
|[[പ്രമാണം:19015-SS Club- News Reading Competition.jpg|thumb|എ സി സ്മാർട്ട് റൂം]]
|[[പ്രമാണം:IAS Muhammed Ali Shihab 3.jpeg|thumb|കോൺഫറൻസ് ഹാൾ]]
|[[പ്രമാണം:IAS Muhammed Ali Shihab 3.jpeg|thumb|കോൺഫറൻസ് ഹാൾ]]
|[[പ്രമാണം:19015-Lab1.jpeg|thumb|ഐ ടി ലാബ്]]
|-
|-
|[[പ്രമാണം:19015-Staff Room.jpeg|thumb|സ്റ്റാഫ് റൂം]]
|[[പ്രമാണം:19015-Staff Room.jpeg|thumb|സ്റ്റാഫ് റൂം]]
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/540117...1009830" എന്ന താളിൽനിന്ന് ശേഖരിച്ചത്