"എ.എൽ.പി.എസ്.പേരടിയൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
==പ്രധാന പ്രവർത്തനങ്ങൾ==
  <u>പ്രഥമ പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. </u>
പേരടിയുർ എ .എൽ .പി .സ്കൂളിലെ ജനറൽ ബോഡി യോഗം 20-7-2018 വെള്ളിയാഴ്ച്ച നടന്നു . എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ജിജ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് ഒ.ശശിയുടെ അധ്യക്ഷതയിൽ വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളി ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക ശ്രീമതി ഷീജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ പി .ടി .എ .പ്രസിഡന്റ് ആയി ശ്രീ .ടി .ബാബുവിനെയും എം .പി .ടി .എ പ്രസിഡന്റ് ആയി ശ്രീമതി . ദിവ്യയെയും തിരഞ്ഞെടുത്തു . ജെ .സി .ഐ .കൊപ്പം പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ .സന്ദീപിന്റെ നേതൃത്വത്തിൽ സ്‌കൂളിന് നൽകിയ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം സ്കൂളിലിലെ മുൻ അദ്ധ്യാപിക ശ്രീമതി ഇന്ദിര ടീച്ചർ നിർവഹിച്ചു .ചടങ്ങിൽ ഒ.ശശി, വാർഡ് മെമ്പർ ഒ.ഷീജ ,മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഒ അച്യുതൻ കുട്ടി, മുൻ പ്രധാനാധ്യാപകൻ എൻ.പി രാമദാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു
<gallery>
20644 40.jpg
</gallery>
  <u>വായനാദിനം-കുടുംബ മാസിക</u>
പേരടിയൂർ എ എൽ പി സ്‌കൂളിൽ വായനാ വാരത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ കുടുംബ മാസിക നിർമ്മിച്ചു പ്രകാശനം ചെയ്തു, തുടർന്ന് മാസികയിൽ നിന്ന് ഓരോരുത്തരും സൃഷ്ടികൾ കൂട്ടുകാരെ വായിച്ച് കേൾപ്പിച്ചു, കുട്ടികൾ അവരുടെ രക്ഷിതാക്കളുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും രചനകൾ ഉൾപ്പെടുത്തിയാണ് മാസിക തയ്യാറാക്കിയത്,കൂടാതെ അടുത്തുള്ള പരമേശ്വരൻ മാസ്റ്റർ മെമ്മോറിയൽ വായനശാല കുട്ടികൾ സന്ദർശിച്ചു.വായനാവാരത്ത്തിന്റെ ഭാഗമായി സ്കൂളിൽ അമ്മവായന ഇക്കൊല്ലവും ആരംഭിച്ചു.
<gallery>
20644 39.jpg
</gallery>
    <u>ജൂലൈ 5 ബഷീർ ദിനം </u>
ഈ വർഷത്തെ ബഷീർ ദിനം വിപുലമായി നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും കഥാപാത്രങ്ങളെ പരിചയപ്പെടലും നടത്തി.ചടങ്ങിൽ  വിദ്യാരംഗം ഉദ്ഘാടനവും ശ്രീ . മണിലാൽ മാസ്റ്റർ നിർവഹിച്ചു.
<gallery>
20644 37.jpg
20644 38.jpg
</gallery>
  <u> സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്</u>
വിളയൂർ: പേരടിയൂർ എ എൽ പി സ്‌കൂളിൽ ജനാതിപത്യ രീതിയിൽ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ തന്നെയാണ് എല്ലാ ഇലക്ഷൻ നടപടി ക്രമങ്ങളും കൈകാര്യം ചെയ്തത്. ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ എന്നതിനപ്പുറം കുട്ടികൾക്ക് നോട്ടിസ് ,മുദ്രാവാക്യം, പോസ്റ്റർ ,അഭ്യർത്ഥന കത്ത്, നിവേദനം തയാറാക്കൽ എന്നീ പഠന നേട്ടങ്ങൾ കൈവരിക്കാനും കൂടാതെ സംഘാടനം, നേതൃത്വ പാടവം മുതലായ ശേഷികൾ ആർജ്ജിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.
<gallery>
20644 33.jpg|
20644 34.jpg|
20644 35.jpg|
20644 36.jpg|
</gallery>
  <u>പരിസ്ഥിതി ദിനാചരണം</u>
പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പേരടിയൂർ എ .എൽ .പി .സ്കൂളിൽ വെച്ച് വിപുലമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ നൽകി.കൂടാതെ കാർഷിക സമൃദ്ധയുടെ പര്യായമായ വിളയൂർ പഞ്ചായത്തിന്റെ തനതു പരിപാടിയായി പച്ചക്കറി വിത്ത് വിതരണവും നടന്നു. ഈ ഓണത്തിന് എല്ലാ വീടുകളിലും പച്ചക്കറികൾ ഉണ്ടാവണം എന്ന മഹത്തായ ലക്ഷ്യം കുട്ടികൾ നെഞ്ചേറ്റി.പരിപാടിയുടെ ഉദ്ഘാടനം ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുരളി നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാരി, വാർഡ് മെമ്പർ ഒ.ഷീജ, കൃഷി ഓഫീസിലെ ജീന, സ്കൂൾ പ്രധാനാധ്യാപിക വി.ഷീജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
<gallery>
20644_31.jpg|പരിസ്ഥിതി ദിനാചരണം-ഉദ്ഘാടനം
20644_32.jpg|ക്ലാസ് തല പ്രവർത്തനം
</gallery>
<u>പ്രവേശനോത്സവം </u>
പേരടിയൂർ എ ഏൽ പി സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നവാഗതരായ കുരുന്നുകളെ അക്ഷര കിരീടവും കളറിങ് പുസ്തകവും ക്രയോണും മധുര പലഹാരവും ൽകി സ്വീകരിച്ചു.ചടങ്ങ് വിളയുർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി ഒ.ഷീജ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ടീച്ചർ, എൻ പി.രാമദാസ് മാസ്റ്റർ, എ.അച്യുതൻ കുട്ടി, ഒ. ശശി, ജിജ.കെ.ജിനൻ എന്നിവർ സംബന്ധിച്ചു..
<gallery>
20644 30.jpg|പ്രവേശനോത്സവം
20644 16.jpg|പ്രവേശനോത്സവം
</gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:20644 17.jpg|ലഘുചിത്രം|സ്കൂൾ പോസ്റ്റ്‌ ഓഫീസ് ]]

[[പ്രമാണം:20644 18.jpg|ലഘുചിത്രം|ജൈവ ഹരിതം -സ്കൂൾ പച്ചക്കറി കൃഷി ]]
#പഠനത്തിൽ  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .

#1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .

വരി 25: വരി 66:
#2014 ൽ വാർത്തകൾ പറയനും അറിയാനുമായി '''സ്കൂൾ റേഡിയോ'''തുടങ്ങി .

#2015ൽ  വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ <u>'''ജൈവഹരിതം '''</u>പദ്ധതി തുടങ്ങി .

#2016 ൽ  അമ്മവായനക്ക് തുടക്കം കുറിച്ചു
#2016 ൽ  അമ്മവായനക്ക് തുടക്കം കുറിച്ചു.
#2017 ൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായി രണ്ടു കമ്പൂട്ടറുകൾ സ്കൂളിലേക്ക് നൽകി

18:01, 25 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രധാന പ്രവർത്തനങ്ങൾ

 പ്രഥമ പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. 

പേരടിയുർ എ .എൽ .പി .സ്കൂളിലെ ജനറൽ ബോഡി യോഗം 20-7-2018 വെള്ളിയാഴ്ച്ച നടന്നു . എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ജിജ സ്വാഗതം പറഞ്ഞു. പി.ടി എ പ്രസിഡണ്ട് ഒ.ശശിയുടെ അധ്യക്ഷതയിൽ വിളയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മുരളി ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക ശ്രീമതി ഷീജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പുതിയ പി .ടി .എ .പ്രസിഡന്റ് ആയി ശ്രീ .ടി .ബാബുവിനെയും എം .പി .ടി .എ പ്രസിഡന്റ് ആയി ശ്രീമതി . ദിവ്യയെയും തിരഞ്ഞെടുത്തു . ജെ .സി .ഐ .കൊപ്പം പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ .സന്ദീപിന്റെ നേതൃത്വത്തിൽ സ്‌കൂളിന് നൽകിയ വാട്ടർ പ്യൂരിഫയറിന്റെ ഉദ്ഘാടനം സ്കൂളിലിലെ മുൻ അദ്ധ്യാപിക ശ്രീമതി ഇന്ദിര ടീച്ചർ നിർവഹിച്ചു .ചടങ്ങിൽ ഒ.ശശി, വാർഡ് മെമ്പർ ഒ.ഷീജ ,മുൻ പി.ടി.എ പ്രസിഡണ്ട് ശ്രീ.ഒ അച്യുതൻ കുട്ടി, മുൻ പ്രധാനാധ്യാപകൻ എൻ.പി രാമദാസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു

  വായനാദിനം-കുടുംബ മാസിക

പേരടിയൂർ എ എൽ പി സ്‌കൂളിൽ വായനാ വാരത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ കുടുംബ മാസിക നിർമ്മിച്ചു പ്രകാശനം ചെയ്തു, തുടർന്ന് മാസികയിൽ നിന്ന് ഓരോരുത്തരും സൃഷ്ടികൾ കൂട്ടുകാരെ വായിച്ച് കേൾപ്പിച്ചു, കുട്ടികൾ അവരുടെ രക്ഷിതാക്കളുടെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും രചനകൾ ഉൾപ്പെടുത്തിയാണ് മാസിക തയ്യാറാക്കിയത്,കൂടാതെ അടുത്തുള്ള പരമേശ്വരൻ മാസ്റ്റർ മെമ്മോറിയൽ വായനശാല കുട്ടികൾ സന്ദർശിച്ചു.വായനാവാരത്ത്തിന്റെ ഭാഗമായി സ്കൂളിൽ അമ്മവായന ഇക്കൊല്ലവും ആരംഭിച്ചു.

   ജൂലൈ 5 ബഷീർ ദിനം 

ഈ വർഷത്തെ ബഷീർ ദിനം വിപുലമായി നടത്തി.കുട്ടികൾ ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരവും കഥാപാത്രങ്ങളെ പരിചയപ്പെടലും നടത്തി.ചടങ്ങിൽ വിദ്യാരംഗം ഉദ്ഘാടനവും ശ്രീ . മണിലാൽ മാസ്റ്റർ നിർവഹിച്ചു.

   സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

വിളയൂർ: പേരടിയൂർ എ എൽ പി സ്‌കൂളിൽ ജനാതിപത്യ രീതിയിൽ സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു. കുട്ടികൾ തന്നെയാണ് എല്ലാ ഇലക്ഷൻ നടപടി ക്രമങ്ങളും കൈകാര്യം ചെയ്തത്. ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ എന്നതിനപ്പുറം കുട്ടികൾക്ക് നോട്ടിസ് ,മുദ്രാവാക്യം, പോസ്റ്റർ ,അഭ്യർത്ഥന കത്ത്, നിവേദനം തയാറാക്കൽ എന്നീ പഠന നേട്ടങ്ങൾ കൈവരിക്കാനും കൂടാതെ സംഘാടനം, നേതൃത്വ പാടവം മുതലായ ശേഷികൾ ആർജ്ജിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

 പരിസ്ഥിതി ദിനാചരണം

പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം പേരടിയൂർ എ .എൽ .പി .സ്കൂളിൽ വെച്ച് വിപുലമായി ആചരിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈ നൽകി.കൂടാതെ കാർഷിക സമൃദ്ധയുടെ പര്യായമായ വിളയൂർ പഞ്ചായത്തിന്റെ തനതു പരിപാടിയായി പച്ചക്കറി വിത്ത് വിതരണവും നടന്നു. ഈ ഓണത്തിന് എല്ലാ വീടുകളിലും പച്ചക്കറികൾ ഉണ്ടാവണം എന്ന മഹത്തായ ലക്ഷ്യം കുട്ടികൾ നെഞ്ചേറ്റി.പരിപാടിയുടെ ഉദ്ഘാടനം ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുരളി നിർവ്വഹിച്ചു.ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാരി, വാർഡ് മെമ്പർ ഒ.ഷീജ, കൃഷി ഓഫീസിലെ ജീന, സ്കൂൾ പ്രധാനാധ്യാപിക വി.ഷീജ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

പ്രവേശനോത്സവം 

പേരടിയൂർ എ ഏൽ പി സ്‌കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.നവാഗതരായ കുരുന്നുകളെ അക്ഷര കിരീടവും കളറിങ് പുസ്തകവും ക്രയോണും മധുര പലഹാരവും ൽകി സ്വീകരിച്ചു.ചടങ്ങ് വിളയുർ ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി ഒ.ഷീജ ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ പ്രധാനാധ്യാപിക ഷീജ ടീച്ചർ, എൻ പി.രാമദാസ് മാസ്റ്റർ, എ.അച്യുതൻ കുട്ടി, ഒ. ശശി, ജിജ.കെ.ജിനൻ എന്നിവർ സംബന്ധിച്ചു..

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പോസ്റ്റ്‌ ഓഫീസ്
ജൈവ ഹരിതം -സ്കൂൾ പച്ചക്കറി കൃഷി
  1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി പ്രത്യേക കോച്ചിങ് .
  2. 1989 ൽ പി ടി എ യുടെ സഹായത്തോടെ രണ്ടു ഹാളും നിലം കോൺക്രീറ്റ് ചെയ്തു .
  3. 1991 ൽ പട്ടാമ്പി എസ് എൻ ജി എസ് കോളേജിലെ വിദ്യാർഥികൾ എൻ എസ് എസ് ക്യാമ്പിന്റെ ഭാഗമായി സ്കൂളിന് ഒരു പാചകപ്പുര നിർമ്മിച്ചുനൽകി .
  4. 1992 ൽ പരീക്ഷണാടിസ്ഥാനത്തിൽ രക്ഷിതാക്കളുടെ ക്ലാസ്സ്‌തല പ്രതിമാസ അവലോകന യോഗം( C.P.T.A )ആരംഭിച്ചു .
  5. 1993 ൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്തോടെ കുട്ടികളുടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പരിപാടിക്ക് തുടക്കം കുറിച്ചു .
  6. 1994 തനതു മൂല്ല്യനിർണ്ണയ പരിപാടിയായ അക്ഷരോത്സവത്തിന് തുടക്കം കുറിച്ചു .
  7. 1995 ൽ .കുട്ടികളുടെ ആയാസരഹിത പഠനത്തിനായി വിജ്ഞാനചെപ്പ് തുടങ്ങി .
  8. 1998 ൽ ചോറും കറിയും ഉച്ചഭക്ഷണമായി നല്കാൻ തുടങ്ങി .ഗ്രാമോത്സവം(മൂന്നുവർഷത്തിലൊരിക്കൽ സ്കൂൾ വാർഷികം എന്ന പരിപാടി തുടങ്ങി).
  9. 2000 ത്തിൽ മികവ് സാമൂഹ്യക്കൂട്ടായ്മയുടെ ഭാഗമായി എല്ലാ ക്ലാസ്സിലും ഫാനും ലൈറ്റും ക്ലാസ്സുകളിൽ കുടിവെള്ളസൗകര്യം ഒന്നാം ക്ലാസ്സിൽ ബേബി ചെയർ എന്നിവ നടപ്പാക്കി .
  10. 2001 ൽ തേൻമൊഴിസ്കൂൾ പത്രം തുടങ്ങി .കുട്ടികൾക്ക് സൗജന്യകമ്പ്യൂട്ടർ പഠനത്തിന് തുടക്കമായി
  11. 2002 ൽ അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ ആരംഭിച്ചു .സ്കൂൾതല സഹവാസക്യാമ്പിന്‌തുടക്കം കുറിച്ചു .
  12. 2003 ൽ .നാലാം തരം വിദ്യാർത്ഥികൾക്കായി നിറവ് പഠനക്കൂട്ടായ്മ തുടങ്ങി .
  13. 2004 ൽ ഓണം പെരുന്നാൾ കൂട്ടായ്മകൾക്ക് തുടക്കമായി.ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കി (ചോറ്,കറി,ഉപ്പേരി ,പപ്പടം ).
  14. 2005ൽ സി പി ടി എ യുടെ നേതൃത്വത്തിൽ വിദ്യാലയ വികസനപദ്ധതിക്ക് തുടക്കം കുറിച്ചു .
  15. 2006 ൽ തണൽമരങ്ങൾക്കുതറകെട്ടി വായനമൂലക്കുതുടക്കമായി .
  16. 2007 ൽക്രിസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു .
  17. 2008 ൽ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാനായി ശ്രദ്ധാപ്രഭാതം ആരംഭിച്ചു .
  18. 2009 ൽ ഐ ടി ലാബ് സുസജ്ജമാക്കി .
  19. 2010 ൽ സ്കൂൾ മൈക്കും ക്ലാസ്സ് തലത്തിൽ സ്‌പീക്കറുകളും .
  20. 2011 ൽ പ്രി പ്രൈമറി ആരംഭിച്ചു .
  21. 2012 ൽ ഭംഗിയുള്ള സ്കൂൾ പൂന്തോട്ടം .
  22. 2013 ൽ സ്കൂൾ തപാൽ ആരംഭിച്ചു .പിറന്നാളിനൊരുച്ചെടിപദ്ധതി തുടങ്ങി .
  23. 2014 ൽ വാർത്തകൾ പറയനും അറിയാനുമായി സ്കൂൾ റേഡിയോതുടങ്ങി .
  24. 2015ൽ വിഷരഹിത പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ ജൈവഹരിതം പദ്ധതി തുടങ്ങി .
  25. 2016 ൽ അമ്മവായനക്ക് തുടക്കം കുറിച്ചു.
  26. 2017 ൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ശ്രമഫലമായി രണ്ടു കമ്പൂട്ടറുകൾ സ്കൂളിലേക്ക് നൽകി
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.പേരടിയൂർ/Activities&oldid=1002713" എന്ന താളിൽനിന്ന് ശേഖരിച്ചത്