ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌

21:08, 30 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർത്തു)

കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ഉർദ‍ു ക്ലബ്ബ്‌.ക്ലബ്ബിൻെറ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്‍വരുന്നു.സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ ക്ലാസുകളിൽ ഉർദു ഭാഷാ പഠന സൗകര്യമുണ്ട്.

ഉർദു ഭാഷാ പഠനം - ചരിത്രം

1911 ൽ സ്ഥാപിതമായ നമ്മുടെ വിദ്യാലയം 1978-ൽ അപ്പർ പ്രൈമറിയായി അപ്ഗ്രേഡ്‌ ചെയ്യപ്പെട്ടു.സ്കൂളിൽ ഉർദു പഠനം ആരംഭിക്കുന്നത് 1998-99 അധ്യയന വർഷം മുതലാണ് പടിഞ്ഞാറത്തറ സ്വദേ

2013ൽ സെക്കന്ററി സ്കൂളായും