ഗവ. എച്ച് എസ് കുറുമ്പാല/ഉർദ‍ു ക്ലബ്ബ്‌

21:01, 30 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haris k (സംവാദം | സംഭാവനകൾ) ('കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ഉർദ‍ു ക്ലബ്ബ്‌.ക്ലബ്ബിൻെറ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്‍വരുന്നു.സ്കൂളിൽ അഞ്ചാം ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുറുമ്പാല ഗവ: ഹെെസ്കൂളിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നാണ് ഉർദ‍ു ക്ലബ്ബ്‌.ക്ലബ്ബിൻെറ നേത്യതത്തിൽ ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച്‍വരുന്നു.സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെ ക്ലാസുകളിൽ ഉർദു പഠന സൗകര്യമുണ്ട്. 1998-99 അധ്യയന വർഷം മുതലാണ് ഉർദു പഠനം ആരംഭിച്ചത്.പടിഞ്ഞാറത്തറ സ്വദേ ഉർദു പഠനം - ചരിത്രം