തളാപ്പ് ഗവ, മിക്സഡ്‌ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25

18:51, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Safeera KV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

ജൂൺ 3 തിങ്കളാഴ്ച ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് വരവേറ്റു.കണ്ണൂർ കോര്പറേഷൻ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉൽഘാടന വേദി കൂടിയായിരുന്നു.





ജൂൺ 5 പരിസ്ഥിതി ദിനം


പരിസ്ഥിതി ദിനം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു .ക്ലാസ് തലത്തിൽ പോസ്റ്റർ നിർമ്മാണം ,വൃക്ഷത്തൈ നടൽ ,പ്രകൃതി നടത്തം തുടങ്ങിയവ സംഘടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു.

Environmental day
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു. ലഘുചിത്രം
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിലായിരുന്നു പ്രവർത്തനങ്ങൾ.കുട്ടികൾ അവരവരുടെ വീടുകളിൽ വൃക്ഷതൈകൾ നട്ടു. ലഘുചിത്രം
reading day inauguration
students against drugs