ഗവ. എൽ.പി .സ്കൂൾ‍‍‍‍ , ചമക്കൽ/സൗകര്യങ്ങൾ

13:50, 16 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13401 (സംവാദം | സംഭാവനകൾ) ('പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിക്ക് SSK യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണ കൂടാരം എന്ന മനോഹരമായ കളിയിടം ക്ലാസ് മുറി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. പ്രീ പ്രൈമറിക്ക് SSK യുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വർണ്ണ കൂടാരം എന്ന മനോഹരമായ കളിയിടം ക്ലാസ് മുറിക്ക് അകത്തും പുറത്തുമായി സജ്ജീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് റോഡ് നിയമങ്ങൾ പഠിക്കാൻ ഒരു മാതൃകാ റോഡ് സജ്ജമാക്കിയിട്ടുണ്ട്.