ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/സോഷ്യൽ സയൻസ് ക്ലബ്ബ്

21:37, 14 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14017 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 26 - ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾ ലഹരി വിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു . കുട്ടികൾ തന്നെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരായി വിവിധ പ്രശ്നങ്ങൾക്ക് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായി മറുപടി പറഞ്ഞു .