സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൗട്ട്&ഗൈഡ്സ്/2024-25

18:29, 11 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകദേശം 60 വർഷങ്ങൾക്ക് മുൻപാണ് നമ്മുടെ സ്കൂളിൽ ഗൈഡ്സ് ആരംഭിച്ചത്. 1700(A)/1700(B) എന്നീ രണ്ട് യൂണിറ്റുകളാണ് ഇപ്പോൾ നിലവിലുള്ളത്. 2023-24 വർ‍‍‍‍‍ഷങ്ങളിൽ 20 പേർക്ക് രാജ്യപുരസ്കാരവും 32പേർ തൃതീയസോപാൻ ഗൈഡ്സ് പാസായി. വളരെ മാതൃകാപരവും സുഖമവുമാായ പ്രവർത്തനം ഗൈഡ്സ് സ്കൂളിൽ കാഴ്ചവയ്ക്കുന്നു

ക്രമ നമ്പർ പേര് കാലഘട്ടം
1
2
3 2021-2024
4 2024-