കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/സയൻസ് ക്ലബ്

22:25, 2 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42553 (സംവാദം | സംഭാവനകൾ) ('കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ശാസ്ത്ര ക്ലബ് .ഈ ക്ലബ്ബിലൂടെ കുട്ടികൾ ലഘുപരീക്ഷണങ്ങൾ ചെയ്യുന്നു. ചുറ്റു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലെ ശാസ്ത്രാഭിരുചി വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ശാസ്ത്ര ക്ലബ് .ഈ ക്ലബ്ബിലൂടെ കുട്ടികൾ ലഘുപരീക്ഷണങ്ങൾ ചെയ്യുന്നു. ചുറ്റുപാടുമുള്ള വസ്തുക്കളെ നിരീക്ഷിച്ചു കുറിപ്പുകൾ തയ്യാറാക്കുന്നു. ചാന്ദ്രദിനം ,ശാസ്ത്രദിനം ,ഓസോൺദിനം .പരിസ്ഥിതിദിനം തുടങ്ങിയ ദിനങ്ങളിൽ പതിപ്പുകൾ ക്വിസുകൾ പ്രസംഗങ്ങൾ എന്നിവ നടത്തുന്നു.