മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/ജൂനിയർ റെഡ് ക്രോസ്/2024-25

21:51, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32009-HM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂനിയർറെഡ്ക്രോസ്സിന്റെയും എൻ. എസ്. എസ് ന്റെയും ആഭിമുഖ്യത്തിൽ

ഹിരോഷിമ-നാഗസാക്കിദിനാചരണം നടത്തി.യുദ്ധവിരുദ്ധറാലിയും സംഘടിപ്പിച്ചു.കുട്ടികൾ സഡാക്കോ കൊക്കുകൾ ഉണ്ടാക്കി.യുദ്ധവിരുദ്ധ പോസ്റ്ററുകളും തയ്യാറാക്കി.

ഹിരോഷിമ നാഗസാക്കിദിനാചരണം
ഹിരോഷിമ നാഗസാക്കിദിനാചരണം




യോഗാദിനം ജൂനിയർറെഡ്ക്രോസ്സിന്റെയും എൻ. എസ്. എസ് ന്റെയും ആഭിമുഖ്യത്തിൽ യോഗപരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ കായിക അദ്ധ്യാപകൻ നേതൃത്വവും നൽകി.