വായനവാരം

 

വടകര: വില്യാപ്പള്ളി എം ജെ വോക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനവാരം ഉദ്ഘാടനം ചെയ്തിരിക്കുന്നത്. എഴുത്തുകാരനും അധ്യാപകനും നാടക പ്രവർത്തകനും കവിയുമായ ശ്രീനി എടച്ചേരിയാണ്. ഈ പരിപാടിയുമായി അനുബന്ധിച്ച് കുട്ടികളുടെ കലാസാംസ്കാരിക പരിപാടികളും വേദി യിൽ അവതരിപ്പിച്ചു.