"ജി എം യു പി എസ് വേളൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നിറമല്ല രുചി
(ചെ.)No edit summary
(നിറമല്ല രുചി)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:
പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ,
പി.ടി.എ വൈസ് പ്രസിഡണ്ട് എം.കെ ആരിഫ്, ഹെഡ് മാസ്റ്റർ ടി.എം. ഗിരീഷ് ബാബു, എസ്.ജിത,കെ.സുഖിൽ,
ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ  സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ബബീഷ് കുമാർ,കെ.രാജു, ജ്യോതിക.എസ്.ആർ  സംസാരിച്ചു. ധാർമിക് ധനശ്വർ,ആർദ്ര, കൃഷ്ണപ്രിയ,അനിഷ്ക,ശ്രിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
'''വൈക്കം മുഹമ്മദ് ബഷീർ ദിനാഘോഷം'''
കഥാപാത്രങ്ങൾ ക്ലാസ്റൂമിലേക്ക്..!
കൗതുകത്തോടെ കുട്ടികൾ.
കഥയുടെ സുൽത്താൻ വൈക്കം
മുഹമ്മദ്ബഷീർ അനശ്വരമാക്കിയ കഥാപാത്രങ്ങളായ
മജീദ്, സുഹറ,പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ്തോമ,കേശവൻനായർ,സാറാമ്മ,ഒറ്റക്കണ്ണൻ പോക്കർ, മണ്ടൻ മുത്തപ്പാ,ആനവാരി രാമൻ നായർ തുടങ്ങി ബഷീർ കഥാപാത്രങ്ങൾ
അപ്രതീക്ഷിതമായി ക്ലാസിലേക്ക് കടന്നുവന്നപ്പോൾ കുട്ടികൾക്ക് കൗതുകമായി. വൈക്കം മുഹമ്മദ്ബഷീർ ദിനത്തോടനുബന്ധിച്ച് നീലാംബരി മലയാളംക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്.
ജ്യോതിക എസ്.ആർ അനുസ്മരണ പ്രഭാഷണം നടത്തി.ബഷീർ കഥാപാത്രങ്ങളുടെ ക്ലാസ്സ്‌ തല ചിത്ര രചന സാഹിത്യ ക്വിസ്,പുസ്തകപ്രദർശനം,സ്കൂൾ തല ചിത്രരചന, പുസ്തക പരിചയം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.
എസ്.ജിത, എൻ. എംനഷീദ, എൻ.എംഅഞ്ചു കെ.പ്രസീജ, കെ.അമൃത, കെ.സുഖിൽ,ബബീഷ്  കുമാർ, കെ. രാജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
'''നിറമല്ല രുചി ബോധവല്കരണ ക്ലാസ്'''
അത്തോളി:ജി.എം.യു. സ്കൂൾ വേളൂരിൽ രക്ഷിതാക്കൾക്കായി
"നിറമല്ല രുചി" ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ നടത്തി.ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.സനിന മജീദ് ക്ലാസ്സെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ
നൂൺമീൽ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഫുഡ് സേഫ്റ്റി വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് സ്നേഹ,വി.ലിജു,
കെ.പി.ബബീഷ് കുമാർ,
വി.പി.സുഷമ,എ.രജ്ന എന്നിവർ സംസാരിച്ചു.
624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2509978...2517594" എന്ന താളിൽനിന്ന് ശേഖരിച്ചത്