പേരൂർ,പുന്തലത്താഴം

കൊല്ലം ജില്ലയിൽ, കൊല്ലം താലൂക്കിലെ കൊറ്റങ്കര ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് പേരൂർ, പുന്തലത്താഴം.