"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
= സബ്‍ജില്ലാതലം =
= സബ്‍ജില്ലാതലം =

== വിദ്യാരംഗം സബ്‍ജില്ലാ സർഗോത്സവത്തിൽ മികച്ചനേട്ടം ==
== വിദ്യാരംഗം സർഗോത്സവത്തിൽ മികച്ചനേട്ടം ==
[[പ്രമാണം:18017-vidya-23-1.jpg|400px|thumb|right|സബ്‍ജില്ലാ സർഗോത്സവത്തിൽ മികവുപുലർത്തിയവർ ടീച്ചേഴ്സിനോടൊപ്പം]]

2023 - 24 അധ്യയന വർഷത്തിലെ, വിദ്യാരംഗം കലാസാഹിത്യ വേദി - മലപ്പുറം ഉപജില്ല സർഗോത്സവം 2023 നവംബർ 4ന് ശനിയാഴ്ച ജി.വി.എച്ച് എസ് എസ് പുല്ലാനൂരിൽ വച്ച് നടന്നു. സ്കൂൾ തല മത്സരങ്ങളിൽ മികവു പുലർത്തിയ, ഓരോ കുട്ടിയെ വീതം, അഭിനയം, ചിത്രരചന  കഥാരചന, കവിതാ രചന, നാടൻ പാട്ട് പുസ്തകാസ്വാദനം, കാവ്യാലാപനം എന്നീ ഏഴ് മേഖലകളിൽ പരിശീലനം നൽകി പങ്കെടുപ്പിച്ചു. റവാൻ സി എം - 8F, അനുഷ്ക കെ 8 H, കവേരി ടി. 10 C, മുഹമ്മദ് മർഷാദ് എം - 10 B, ശ്രേയ പി. 10 E, ഫാത്തിമ റഷ പി.കെ. 10 E, ഹൃദിക ടി. - 8 H എന്നിവരാണ് യഥാക്രമം ഓരോ ഇനത്തിലും പങ്കെടുത്തത്. ശ്രേയ പി (നാടൻ പാട്ട്), മുഹമ്മദ് മർഷാദ് എം (കവിതാ രചന) ഒന്നാം സ്ഥാനത്തേക്കും, കാവേരി ടി (കഥാരചന) ഫാത്തിമ റഷ പി.കെ (പുസ്തകാസ്വാദനം) രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു.

== സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പ് ഓവറോൾ ഒന്നാം സ്ഥാനം ==  
== കബഡി ചാമ്പ്യൻഷിപ്പ് ഓവറോൾ ഒന്നാം സ്ഥാനം ==  
[[പ്രമാണം:18017-kabadi-23-1.jpg|400px|thumb|right|സബ്‍ജില്ലാ കബഡി വിജയികൾ കായികാധ്യാപകനോടൊപ്പം]]

2023 നവംബർ 4ന് പുല്ലാനൂർ ഹയർസെക്കണ്ടറി സ്കൂളിൽവെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ ജൂനിയർ ആൺകുട്ടിൾ, ജൂനിയർ പെൺകുട്ടികൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി കബഡി ചാമ്പ്യൻഷിപ്പിൽ 28 പോയിന്റ് നേടി ഇരുമ്പുഴി ഹയർ  സെക്കണ്ടറി സ്കൂൾ സബ്‍ജില്ലയിൽ ഒന്നാമതായി.  

== സബ്‍ജില്ലാ കലോത്സവം ജനറൽ നാലാം സ്ഥാനം ==
== കലോത്സവം ജനറൽ നാലാം സ്ഥാനം ==
[[പ്രമാണം:18017-kalolsavam23-winners.jpg|400px|thumb|left|കലോത്സവ വിജയികൾ അധ്യാപകരോടൊപ്പം]]

20 ലധികം ഹൈസ്കൂളുകൾ ഉൾക്കൊള്ളുന്ന മലപ്പുറം സബ്‍ജില്ലയിൽ ഈ വർഷവും കലോത്സവം ജനറൽവിഭാഗത്തിൽ മുൻനിരയിൽ സ്ഥാനം പിടിച്ചു. ധാരാളം ഇനങ്ങളിൽ ഗ്രേഡ് നേടി ഇരുമ്പുഴി ഹൈസ്കൂൾ നാലാം സ്ഥാനം കരസ്ഥമാക്കി. തമിഴ് കവിതാ രചന, ഉറുദു ഉപന്യാസം, കർട്ടൂൺ, ഇംഗ്ലീഷ് പദ്യം എന്നിവയിൽ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് ഉർദു ഉപന്യാസം അറബി കഥാരചന, കുച്ചിപ്പുടി, ഭരതനാട്യം, മിമിക്രി, ഇംഗ്ലീഷ കഥാരചന എന്നിവയിൽ ജില്ലതല മത്സരത്തിന് യോഗ്യത നേടി.  

== സബ്‍ജില്ലാ അറബി കലോത്സവം മൂന്നാംസ്ഥാനം ==
== അറബി കലോത്സവം മൂന്നാംസ്ഥാനം ==
തുടർച്ചയായി മുൻനിരയിൽ തുടരുന്ന അറബികലോത്സവത്തിലെ മേധാവിത്വം ഇത്തവണയും സ്കൂൾ നിലനിർത്തി. നേരിയ പോയിന്റ് വ്യത്യാസത്തിൽ ഇത്തവണം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അറബി സംഘഗാനം ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കി.  

== സബ്‍ജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറോൾ രണ്ടാംസ്ഥാനം ==

1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2104145...2518735" എന്ന താളിൽനിന്ന് ശേഖരിച്ചത്