ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്

21:21, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി സ്കൂളിനെ, പരിസ്ഥിതി സൗഹൃദകലാലയമാക്കി മാറ്റുക, കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക, പ്രകൃകി സംരക്ഷണപ്രവർത്തനങ്ങളിലേർപ്പെടാൻ കുട്ടികളെ സജ്ജരാക്കുക, സാമുഹികാവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് / ഇക്കോ ക്ലബ്ബ്

2024-25 പ്രവർത്തനങ്ങൾ