"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
=='''ഓണക്കാല പൂകൃഷിയ്ക്ക് തുടക്കമായി'''==

ഓണക്കാലം കളർഫുള്ളാക്കുന്നതിനും വിഷരഹിത പച്ചക്കറി ലഭിയ്ക്കുന്ന തിനായി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ബന്ദിപ്പൂ കൃഷിയും പച്ചക്കറി കൃഷിയും ആരംഭിച്ചു തൈ നടീൽ ഉദ്ഘാടനം ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ .വി .ജി -മോഹനൻ അവർകൾ നിർവ്വഹിച്ചു. , പി ടി.എ പ്രസിഡൻറ് P..അക്ബർ സ്വാഗതം ആശംസിക്കുകയും  എച്ച് എം ഇൻ ചാർജ് ശ്രീമതി നിഷ , സുനിതമ്മ, ഐശ്വര്യ തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും സീഡ് കോഡിനേറ്റർശ്രീമതി സിനി നന്ദിയും രേഖപ്പെടുത്തി,  സീഡ് ക്ലബ്ബ് അംഗങ്ങളായ കുട്ടികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. ഓണക്കാല വിളവെടുപ്പ്  ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ബന്ദിതൈകളും , വെണ്ട, വഴുതന, മുളക്, ചീര തുടങ്ങി വിവിധ തരത്തിലുള്ള പച്ചക്കറിതൈകളും സ്കൂൾ അങ്കണത്തിൽ നട്ടു.

'''സീഡ് ക്ലബ് പ്രവർത്തനം 2023-24'''
=''''സീഡ് ക്ലബ് പ്രവർത്തനം 2023-24''''=
=='''യോഗ ദിനാചരണം'''==
=='''യോഗ ദിനാചരണം'''==
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവ. ഡി.വി.എച്ച്.എസ്സ്.എസ്സ് ചാരമംഗലം സ്കൂളിൽ (June - 21 ) രാവിലെ 6.30 ന് യോഗ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. Brothers yoga centre ആണ് കുട്ടികൾക്ക് യോഗ ക്ലാസ്സ് നൽകിയത്. അധ്യാപകരും 35-ൽ പരം വിദ്യാർത്ഥികളും യോഗ ക്ലാസ്സിൽ പങ്കെടുത്തു.. നിത്യജീവിതത്തിൽ യോഗയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാൻ ഈ ക്ലാസ്സിലൂടെ കഴിഞ്ഞു.

3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2520987" എന്ന താളിൽനിന്ന് ശേഖരിച്ചത്