Schoolwiki:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

02:05, 14 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (++ ഗവ. സ്കൂൾ ഫോർ ജഗതി)

ഗവ. സ്കൂൾ ഫോർ ജഗതി

ജഗതി എന്ന പേരിൽ നിലവിൽ നാല് താളുകളുണ്ട്:

ഇതിൽ അവസാനം പറഞ്ഞ സ്കൂൾ എന്റെ അറിവിൽ നിലനിൽക്കുന്നില്ല. പരിശോധിച്ച ശേഷം അങ്ങനെ ഒരു സ്കൂൾ നിലവിലില്ലെങ്കിൽ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 02:04, 14 ജൂലൈ 2024 (IST)