"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 405: വരി 405:


==വഴികാട്ടി==
==വഴികാട്ടി==
പാരിപ്പള്ളി മടത്തറ സംസഥാന പാതയോരത്ത് (എസ് എച്ച് 64) കടയ്ത്തൽ പട്ടണത്തിൽ നിന്നും രണ്ട് കിലോമീറ്റർ കിഴക്കോട്ട് സഞ്ചരിച്ചാൽ പള്ളിമുക്ക് ,ചിങ്ങേലി ജംങ്ഷനുകൾക്കിടയിലായി റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.സംസ്ഥാന പാത ഒന്നിൽ(എം സി റോഡ്) കൊട്ടാരക്കര ഭാഗത്തുനിന്നും വന്നാൽ നിലമേൽ ജംങ്ഷനിൽ നിന്നും ഇടതേക്ക് തിരിഞ്ഞും ,തിരുവനന്തപുരത്തു നിന്നുംവന്നാൽ ജംങ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞും എഴ് കിലോമീറ്റർ സ‍ഞ്ചരിച്ചാൽ വിദ്യാലയത്തിലെത്തിച്ചേരാം.
സംസ്ഥാന പാത ഒന്നിൽ ചടയമംഗലം  ജംങ്ഷനിൽ നിന്നും 300 മീറ്റർ സഞ്ചരിച്ച് ചടയമംഗലം കടയ്ക്കൽ പാതയിൽ റോഡിന് വലതുവശത്തായി പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
322

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497360" എന്ന താളിൽനിന്ന് ശേഖരിച്ചത്