"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
{{Yearframe/Header}}
==ഒഫീഷ്യൽ യൂട്യൂബ് ചാനൽ==
സ്കൂളിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനം, 2021 നവംബർ ഒന്നിന് സ്കൂൾ മാനേജർ ശ്രീമതി. രുക്മണി രാമചന്ദ്രൻ, മാനേജ്മെന്റ് പ്രതിനിധി ശ്രീ. വി പി ആർ മേനോൻ എന്നിവർ ചേർന്ന് നിർവഹിച്ചു
https://youtu.be/VOCtCQzK2hc?si=z8sN4Z0X_D6IUCLu
==സ്കൂൾ വാർഷികാഘോഷം 2021-22==
2021-22 അധ്യയന വർഷത്തിലെ സ്കൂൾ വാർഷികാഘോഷം 11-03-2022 നു നടക്കുകയുണ്ടായി. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ് നടന്നത്
https://youtu.be/K9VGoPeSdt8?si=sLbFnmsKlE0dR1fP
299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2497759" എന്ന താളിൽനിന്ന് ശേഖരിച്ചത്