ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/പ്രവർത്തനങ്ങൾ/2026-27

18:11, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9656807184 (സംവാദം | സംഭാവനകൾ) (' 20026 27 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു എച് എം ജി ടീച്ചർ സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ സുനിൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

20026 27 വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു എച് എം ജി ടീച്ചർ സ്വാഗതം ആശംസിച്ചു ജില്ലാ പഞ്ചായത്ത് കണിയാമ്പറ്റ ഡിവിഷൻ മെമ്പർ സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു പിടിഎ പ്രസിഡണ്ട് അധ്യക്ഷത അധ്യക്ഷപദം അലങ്കരിച്ച സംസാരിച്ചു പ്രിൻസിപ്പൽ അജേഴ്സ് സാർ മുഖ്യപ്രഭാഷണം നടത്തി പിടിഎ വൈസ് പ്രസിഡണ്ട് കൊടുക്കാൻ ഇബ്രാഹിം എസ് എം സി ചെയർമാൻ മഹമൂദ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു സ്റ്റാഫ് സെക്രട്ടറി ലീന ടീച്ചർ നന്ദി പറഞ്ഞു നവാഗതരായ കുട്ടികളെ ജ്ഞാനദീപം തെളിയിച്ച് സ്വാഗതം ചെയ്തു സെക്രട്ടറി ലീന ടീച്ചർ നന്ദി പറഞ്ഞു.

വർഗ്ഗം: