DEEPA KUMAR P ചെയ്ത അപ്‌ലോഡുകൾ
അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.
തീയതി | പേര് | ലഘുചിത്രം | വലിപ്പം | വിവരണം | പതിപ്പുകൾ |
---|---|---|---|---|---|
17:50, 18 ജനുവരി 2024 | NELLUVAI DHANWHANTHARI TEMPLE.jpeg (പ്രമാണം) | 3.52 എം.ബി. | തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ എരുമപ്പെട്ടി പഞ്ചായത്തിൽ നെല്ലുവായി ഗ്രാമത്തിലുള്ള പ്രസിദ്ധമായ ഒരു വൈഷ്ണവ ക്ഷേത്രമാണ് നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം. ഭാരതത്തിലെ അപൂർവം ധന്വന്തരി ക്ഷേത്രങ്ങളിലൊന്നാണിത് . വർഗ്ഗം:24009 വർഗ്ഗം:Ente gramam | 1 | |
17:59, 18 ജനുവരി 2024 | CHERUCHAKKICHOLA.jpeg (പ്രമാണം) | 163 കെ.ബി. | തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി ഗ്രാമത്തിൽ ഉൾപ്പെട്ട ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെ ഒഴുകുന്ന അരുവിയാണ് ചെറുച്ചക്കിച്ചോല. ചെറുചക്കിയുടെ മനോഹാരിത കാണാനായി ഇപ്പോൾ ഏറെ സഞ്ചാരികൾ എത്തിത്തുടങ്ങിയിരിക്കുന്നു. വർഗ്ഗം:24009 വർഗ്ഗം:Ente gramam | 1 |