ഉപയോക്താവ്:Ghs21015
'പ്രവേശനോല്‍സവം 2017-18 1-6-2017'
ഈ വര്‍ഷത്തെ പ്രവേശനോല്‍സവം സമുചിതമായി ആഘോഷിച്ചു.അന്നു നടന്ന assembly യില്‍ കുട്ടികളെ പ്രത്യകം സ്വീകരിച്ച് PTA ,HM,അദ്ധ്യാപകര്‍,എന്നിവരുടെ നേത്യത്വത്തില്‍ അന്ന് അവിടെ വന്ന രക്ഷിതാകള്‍ക്കും ,കുട്ടികള്‍ക്കും നല്ല നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി,LP കുട്ടികള്‍ക്കD ലഡു വിതരണം നടത്തി.SSLC,PLUS 2 എന്നീ ക്ളാസ്സുകളില്‍ ഉയര്‍ന്ന വിജയം നേടിയ കുട്ടികള്‍ക്ക് സമ്മാന വിതരണം നടത്തി