39239
20 മാർച്ച് 2017 ചേർന്നു
ഭൗതികസൗകര്യങ്ങള്
ഈ സ്കൂളിന് വിശാലമായ കളിസ്ഥലം ഉണ്ട്. സുസജ്ജമായ ഒരു കംപ്യൂട്ടര്‍ ലാബും ബ്രോഡ്ബാന്‍ഡ് കണക്ഷനും ഉണ്ട്. മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്. പ്രീപ്രൈമറി പ്രത്യേക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു. സ്കൂള്‍ വാഹന സൗകര്യം ലഭ്യമാണ്.