2025 ലോക പരിസ്ഥിതിദിന സന്ദേശം Beat Plastic Pollution ൻ്റെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 4 ന് ചാത്തന്നൂർ സ്കൂളിൽ അവബോധന ക്ലാസ് സംഘടിപ്പിച്ചു. വട്ടേനാട് സ്കൂളിലെ റിട്ടയേർഡ് HM ശ്രീ രാജൻ മാസ്റ്ററും സുസ്ഥിര തൃത്താല പദ്ധതിയുടെ കോർഡിനേറ്റർ ശ്രീമതി Neeraja മാഡവുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പ്രാധാന്യം മനസിലാക്കുന്നതിനോടൊപ്പം അതുണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങളും പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള വിവിധ മാർഗങ്ങളും കുട്ടികൾക്ക് പരിചയപ്...