2018-19സ്കൂൾ വര്ഷം കലാപരമായും ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ മെച്ചപെട്ട രീതിയിലും ധാരാളം കാര്യങ്ങൾ ചെയ്യാൻ സാധിച്ചു .ദിനാചരണങ്ങള് ക്ലബ്ബു കളുടെ നേതൃത്വത്തിൽ മികവോടെ യും കൂട്ടായ്‌മയോടെയും ചെയ്യുന്നതിനും ,കലാപരമായി മുന്നിൽ നിൽക്കുന്ന കുട്ടികൾക്ക് വേണ്ട പരിശീലനം നല്കി ഉപജില്ല വരെ എത്തിക്കാനും സാധിച്ചു . സ്പോർട്സിൽ ആലപ്പുഴ ജില്ലക്ക് തന്നെ അഭിമാനമാകുവാനും കഴിഞ്ഞു .

"https://schoolwiki.in/index.php?title=ഉപയോക്താവ്:34016&oldid=482251" എന്ന താളിൽനിന്ന് ശേഖരിച്ചത്