ഉള്ളടക്കത്തിലേക്ക് പോവുക

"പ്രമാണം:WhatsApp Image 2026-02-26 at 6.34.07 PM(2).jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

26 ഫെബ്രുവരി 2026

  • ഇപ്പോൾമുമ്പ് 20:5520:55, 26 ഫെബ്രുവരി 2026 23078 സംവാദം സംഭാവനകൾ 1,246 ബൈറ്റുകൾ +1,246 26 -02 - 2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 30ന് ജിഎച്ച്എസ്എസ് പുല്ലൂറ്റ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്ക് AI awareness ക്ലാസ് സംഘടിപ്പിച്ചു. 50 ഓളം രക്ഷാകർത്താക്കൾ പങ്കെടുത്തു. രണ്ടു ടീച്ചേഴ്സും അഞ്ചു കുട്ടികളും RP മാരായി ക്ലാസിന് നേതൃത്വം നൽകി. നിർമ്മിത ബുദ്ധിയുടെ സാധ്യതകളും, അത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വസ്തുതകളും കുട്ടികൾ വിശദമായി അവതരിപ്പിച്ചു. രക്ഷാകർത്താക്കൾക്ക് വളരെ ഉപകാരപ്രദമായ ക്ലാസ് ആയിരുന്നു.
"https://schoolwiki.in/പ്രമാണം:WhatsApp_Image_2026-02-26_at_6.34.07_PM(2).jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്