"പ്രമാണം:WhatsApp Image 2022-02-28 at 2.37.32 PM.jpeg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

28 ഫെബ്രുവരി 2022

  • ഇപ്പോൾമുമ്പ് 20:0520:05, 28 ഫെബ്രുവരി 2022 Gupspallom സംവാദം സംഭാവനകൾ 1,166 ബൈറ്റുകൾ +1,166 രണ്ടാം ക്‌ളാസ്സിന്റെ പഠനപ്രവർത്തനം - വിത്ത് മുളപ്പിക്കൽ - കൃഷിപാഠം രണ്ടാം ക്‌ളാസ്സിന്റെ ചുമതലയുള്ള ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ക്‌ളാസ്സിന്റെ തുടർപ്രവർത്തനമായി കുട്ടികൾ ചിരട്ടകളിൽ മണ്ണ് നിറയ്ക്കുകയും പയർ വിത്തുകൾ പാകുകയും ചെയ്തു. ഓരോ ദിവസത്തെയും വളർച്ച നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ടീച്ചറുമായി ചർച്ചയിലേർപ്പെടുകയും ചെയ്തിരുന്നു.ഇന്ന് കുട്ടികൾ അവരുടെ പയർ ചെടികളെ മുറ്റത്തുകൊണ്ടുപോയി നട്ടു .
"https://schoolwiki.in/പ്രമാണം:WhatsApp_Image_2022-02-28_at_2.37.32_PM.jpeg" എന്ന താളിൽനിന്ന് ശേഖരിച്ചത്