26011
ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം. പശ്ചിമ കൊച്ചിയിലെ സർക്കാർ ആശുപത്രികളോടനുബന്ധിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട പാലിയേറ്റീവ് കെയർ രോഗികൾക്കായുള്ള ടി.ഡി. ഹൈസ്കൂൾ അധ്യാപകരുടെ സ്നേഹ സമ്മാനം വിതരണത്തിന് ഒരുങ്ങി. ഹെഡ്മിസ്ട്രസ്സ് രാജലക്ഷ്മി ടീച്ചർ സ്നേഹ സമ്മാനം പാലിയേറ്റീവ് കെയർ അധികൃതർക്ക് കൈമാറി.