Paruthikuzhy
വീട് ഒരു വിദ്യാലയം സ്കൂൾ തല ഉദ്ഘാടനം 28-9-2021 ന് മാസ്റ്റർ അഭിനവ് AS ന്റെ ഭവനത്തിൽ സജ്ജികരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മുഖ്യാതിഥി ആയിരുന്നു. Evs മൂന്നാമത്തെ പാഠം [ ഗാന്ധിയും - സമരങ്ങളും ] കുടുംബത്തോടൊപ്പം സ്കിറ്റ് അവതരിപ്പിച്ചു.