42088
സ്കൂൾ സീഡ്- ഇക്കോ ക്ലബ്ലിൻ്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 ന് കർഷകനെ ആദരിച്ചു. സീഡ് ക്ലബ്ബ് കർഷകനെ ആദരിച്ചു ഗവൺ: HS കുടവൂർക്കോണം, കീഴാറ്റിങ്ങൽ. സ്കൂളിലെ സീഡ് ക്ലബ്ബ് പ്രവർത്തകർ ചിങ്ങം 1 കർഷക ദിനത്തിൽ കടയ്ക്കാവൂർ പഞ്ചായത്തിലെ മികച്ച കർഷകൻ കൂടിയായ ശ്രീ: ഗോപാലകൃഷ്ണൻ J യെ ആദരിച്ചു.സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ശ്രീ: സബീർ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ : രജേഷ് എന്നിവർ കുട്ടികളോട് വിവിധ തരം കൃഷിരീതികളെക്കുറിച്ചും കൃഷിയുടെ മാഹാത്മ്യത്തെക്കുറിച്ചും സംസാരിച്ചു. ചടങ്ങി...