16460hm
ജൂൺ 1 പ്രവേശനോത്സവ ദിനത്തിൽ പ്ലാവില തൊപ്പിയും ബലൂൺ സ്കൂൾ അങ്കണത്തിലേക്ക് കുരുന്നുകളെ ആനയിച്ചു. അക്ഷരദീപം തെളിയിക്കുകയും കുട്ടികൾക്ക് മധുരമൂറും പായസം നൽകുകയും ചെയ്തു .പിന്നീട് മഹേഷ് കരിങ്ങാടിന്റെ നാടൻ പാട്ടുകൾ കോർത്തിണക്കിയ മനോഹരമായ സ്നേഹവിരുന്ന് കുട്ടികൾക്ക് സമ്മാനിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഊർജ്സ്വലമായ വരവേൽപ്പ് നൽകി.