"പ്രമാണം:Samrudham program.jpg" എന്ന താളിന്റെ നാൾവഴി

വ്യത്യാസങ്ങൾ ഒത്തുനോക്കാൻ: ഒത്തുനോക്കേണ്ട പതിപ്പുകൾക്കൊപ്പമുള്ള റേഡിയോ ബട്ടൺ തിരഞ്ഞെടുത്ത് "തിരഞ്ഞെടുത്ത പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണുക" എന്ന ബട്ടൺ ഞെക്കുകയോ എന്റർ കീ അമർത്തുകയോ ചെയ്യുക.

സൂചന: (ഇപ്പോൾ) = നിലവിലുള്ള പതിപ്പുമായുള്ള വ്യത്യാസം, (മുമ്പ്) = തൊട്ടുമുൻപത്തെ പതിപ്പുമായുള്ള വ്യത്യാസം, (ചെ.) = ചെറിയ തിരുത്ത്.

25 ജൂൺ 2024

  • ഇപ്പോൾമുമ്പ് 15:1115:11, 25 ജൂൺ 2024Sitc36060 സംവാദം സംഭാവനകൾ 1,387 ബൈറ്റുകൾ +1,387 ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സീഡ് ജീവനാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമൃദ്ധം പരിപാടിയുടെ ഭാഗമായുള്ള പച്ചക്കറി കിറ്റ് വിതരണം നടത്തി.25 കുട്ടികൾക്ക് പോഷക സമൃദ്ധമായ ആഹാരം ലഭ്യമാക്കുന്നതിന്റെ ഭാഗമായുള്ള പച്ചക്കറി കിറ്റുകളാണ് സീഡ് സമാഹരിച്ച് നൽകുന്നത്.മാനേജർ മായ ശ്രീകുമാർഹെഡ്മിസ്ട്രസ് മായ കെ പി പ്രിൻസിപ്പൽ മിനി വിശ്വനാഥ് PTA അംഗങ്ങൾ ഷാജി ജാഫർ, അനിൽ കാപ്പിൽ അധ്യാപിക ഗായത്രി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പറായ എസ് അജോയ്കുമാർ കിറ്റുകൾ വിതരണം ചെയ്തു.
"https://schoolwiki.in/പ്രമാണം:Samrudham_program.jpg" എന്ന താളിൽനിന്ന് ശേഖരിച്ചത്