Anees tk
ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം മന്നലാംകുന്ന് GFUP സകൂളിൽ ലഹരി ബോധവൽക്കരണ പരിപാടിയുടെ സമാപനസമ്മേളനം അസീസ് മന്നലാംകുന്ന് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് റാഫി മാലിക്കുളം അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതം ആശംസിച്ചു. SMC ചെയർമാൻ T.K. ഖാദർ, വൈജ്ഞാനിക പാർക്ക് ചെയർമാൻ വി. സമീർ, പുന്നയൂർ സഹകരണബാങ്ക് ഡയറക്ടർ P.K ഹസ്സൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ശേഷം വാർഡ് മെമ്പർ അസീസ് മന്നലാംകുന്ന് ചെയർമാനായി പാഠ്യപദ്ധതി പരിഷ്കരണ സംഘാടക കമ്മിറ്റി രൂപീകരിച്ചു . തുടർന്ന് ലഹരി വിരുദ്ധ...